Homeചിത്രകല

ചിത്രകല

ബി സോണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വടകര:  ഗവ: കോളേജ് മടപ്പള്ളി വെച്ച് നടക്കുന്ന ബി സോണ്‍ കലോത്സവത്തിന്‍റെ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിങ്കളാഴ്ച്ച ആരംഭിച്ച നോണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഫലം വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റേജ് മത്സരങ്ങളുടെ...

നിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

നിറങ്ങളിൽ കാടുനിറഞ്ഞു ബഹുസ്വരതയുടെ വർണങ്ങളിൽ പ്രതിരോധത്തിന്റെ ചിത്രങ്ങൾനിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചുനിലമ്പൂർ: നിറങ്ങളിൽ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാൻവാസുകളിലേക്ക് പടർന്നു. നിലമ്പൂർ തേക്കുകാട്ടിൽ നടന്ന ചിത്രകലാ ക്യാമ്പിൽ...

ആയിരത്തഞ്ഞൂറോളം സമ്മാനങ്ങളുമായി അഖിലേന്ത്യാ ബാലചിത്രരചനാ മത്സരം

കോഴിക്കോട്: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അംഗീകാരത്തോടെ യൂണിവേഴ്‌സല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാലചിത്രരചനാ മത്സരമായ 'വര്‍ണ്ണോത്സവം 2019' സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഹാളില്‍ വെച്ച് ജനുവരി 2ന് രാവിലെ 9 മണിയ്ക്ക് മത്സരം...

നവകേരളത്തിന്‍റെ അതിജീവന ചിത്രങ്ങള്‍

ബി. എസ്കോഴിക്കോട്: നവകേരളത്തെ വരയ്ക്കുകയാണ് കേരളത്തിലെ ചിത്രകാരന്മാര്‍. പ്രളയക്കെടുതിയെ അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചു വരികയാണ് പ്രശസ്ത മലയാളി ചിത്രകാരൻമാർ അടങ്ങുന്ന 'കലാകാർ കേരളം' കമ്മ്യൂണിലെ കലാകാരന്മാര്‍. കേരള...

അഡോബ് ഇല്ലാത്ത കാലത്തെ പരസ്യകല

അരുൺ കെ. ഒഞ്ചിയംഹൈവേ മുതല്‍ പ്രാദേശിക റോഡുകളില്‍ വരെ തലയുയര്‍ത്തി നില്‍ക്കുന്ന ഹോര്‍ഡിങ്ങുകള്‍. വാട്സപ്പിലും ഫേസ്ബുക്കിലും എത്തുന്ന ഇ - പോസ്ററുകള്‍. മോഹിപ്പിക്കുന്നുണ്ട് നമ്മളെ ഓരോ പരസ്യങ്ങളും. അഡോബ് വിപ്ലവങ്ങള്‍ക്ക് മുന്‍പുള്ള പരസ്യകല...

ചിത്ര പ്രദര്‍ശനം

തോട്‌സ് ഇന്‍ ഫ്രെയിം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിത്ര പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ 17ന് ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് 3 മണിയ്ക്ക് പ്രശസ്ത വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റ് സദു...

വായമൂടിക്കെട്ടി കലാകാരന്മാര്‍ പ്രതിഷേധിച്ചു

വടകര : തബല കലാകാരന്‍ രഞ്ജിത് കടവത്തൂരിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വടകര മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.മെയ് 21ന് കരിയാട് ഗാനമേള കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് വടകര മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍...

ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല

 'ആത്മ'യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9048128348 ,...

നിറങ്ങൾക്കുമുണ്ട് മോഹങ്ങൾ

ജിഷ്ണു രവീന്ദ്രൻ"മോഡേർണ് ആർട്ട് ചെയ്യുന്നവർക്ക് ബുദ്ധിജീവി പരിവേഷവും സ്റ്റാറ്റസുമുണ്ട്, എന്നാൽ ജനങ്ങൾ സ്വീകരിക്കുന്നത് റിയലിസ്റ്റിക് പെയിന്റിങ്ങുകളാണ്." തള്ളിപ്പറയലുകൾ അതിജീവിക്കാൻ ചില തുരുത്തുകൾ തേടിയുള്ള യാത്രയാണ് തമ്പാൻ പെരുന്തട്ടയുടെ ചിത്രങ്ങൾ. ക്യാൻവാസും പെയിന്റുമുള്ളതുകൊണ്ട് സമയം കളയാറില്ല......

‘വൈറ്റ് ഷേഡോസ്’ ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും എഴുത്തുകാരനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത...
spot_imgspot_img