Homeചിത്രകല

ചിത്രകല

നാദാപുരത്ത്‌ മാപ്പിള കല പരിശീലനം: അപേക്ഷ തീയ്യതി നീട്ടി

നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ യുവജനങ്ങൾക്കായി മാപ്പിളകല പരിശീലനം സംഘടിപ്പിക്കുന്നു. മാപ്പിളപ്പാട്ട്‌, ഒപ്പന, ദഫ്‌, വട്ടപ്പാട്ട്‌, അറബന, കോൽക്കളി, ഖിസ്സപ്പാട്ട്‌, ചീനിമുട്ട്‌ എന്നീ...

‘ഗ്രാമ്യ’ത്തിനിന്ന് തുടക്കം

എറണാകുളം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ 'ഗ്രാമ്യം' എന്ന പേരിലുള്ള പെയിന്റിങ് എക്‌സിബിഷന്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 25ന് വൈകിട്ട് 4.30ന് പ്രദര്‍ശനോദ്ഘാടനം എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് നിര്‍വഹിക്കും. ശാക്കിര്‍ എറവക്കാടിന്റെ പെയിന്റിങ്ങുകളാണ്...

ചിത്രരചനാ മത്സരവും ക്യാമ്പും സംഘടിപ്പിക്കുന്നു

ഒളവറ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചനാ ക്യാമ്പും മത്സരവും സംഘടിപ്പിക്കുന്നു. മെയ് 17ന് ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി കേരള ക്ഷേത്രകലാ...

അറിവുത്സവം ഒരുങ്ങി

പയ്യന്നൂര്‍ വെള്ളൂര്‍ ജവഹര്‍ വായശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ 18-ാമത് അറിവുത്സവം സംഘടിപ്പിക്കുന്നു. മെയ് 3 മുതല്‍ 9 വരെയാണ് പരിപാടി നടക്കുന്നത്. വൈകുന്നേരങ്ങളില്‍ 6 മണിയോടുകൂടി വായനശാലാ വളപ്പില്‍ വിവധ പരിപാടികള്‍...

ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖം: സി.എഫ് ജോണ്‍

കോഴിക്കോട്: ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖമെന്ന് പ്രശസ്ത ചിത്രകാരന്‍ സിഎഫ് ജോണ്‍. പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 'പിഗ്മെന്റ്‌സ്- ദി ആര്‍ട്ട് മൂവ്‌മെന്റ്‌സ്' എന്ന ആര്‍ട്ട് ക്ലബ് ചിത്രം വരച്ച്‌കൊണ്ട് ഉദ്ഘാടനം...

ബ്രഹ്മ ക്രിയേഷൻസ് തൃശൂർ സംഘടിപ്പിക്കുന്ന ഡ്രോയിംഗ്, പെയ്ൻറിംഗ് വർക്ക്ഷോപ്.

തൃശൂർ ബ്രഹ്മ ക്രിയേഷൻസ് വാട്ടർകളർ, പെയ്ൻറിംഗ്, ചാർക്കോൾ ഡ്രോയിംഗ് എന്നിവയിൽ രണ്ടു ദിവസത്തെ ഡെമോൺസ്റ്റ്രേഷനും വർക്ക്ഷോപും സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻമാരായ സജീവ് ബഷീറിൻറെയും സന്തു ബ്രഹ്മയുടെയും നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുക.മെയ് 10, 11...

ഭാഗ്യക്കുറി ഡയറക്ടറേറ്റ് ഡിസൈനര്‍മാരെ തേടുന്നു

സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ആർട്ടിസ്റ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബി.എഫ്.എ /ഡി.എഫ്.എ. യോഗ്യതയും, കോറൽ ഡ്രോ, ഇല്ലസ്‌ട്രേഷൻ, പേജ് മേക്കർ എന്നിവയിൽ...

പൊയില്‍ക്കാവ് യു. പി. സ്‌കൂളില്‍ സായനയുടെ ചിത്രപ്രദര്‍ശനം

കോഴിക്കോട്: പൊയില്‍ക്കാവ് യു. പി. സ്‌കൂള്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ് സായനയുടെ ചിത്രപ്രദര്‍ശനമൊരുക്കുന്നു. ഒക്ടോബര്‍ 24ന് 11 മണിക്ക് സ്‌കൂളിലെ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് പ്രദര്‍ശനമൊരുക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെറിയായത്ത്...

അയിത്തം ! നമ്മുടെ സാംസ്‌കാരിക വണ്ടി റിവേര്‍സ് ഗിയറിലാണ്

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത്...

ഗോത്ര സംസ്‌കാരത്തെ അടുത്തറിയാൻ വേദിയൊരുക്കി ‘നങ്കആട്ട’

തുടികൊട്ടിക്കയറിയ താളത്തിനൊപ്പം ഗോത്ര നൃത്തച്ചുവടുകൾ താളാത്മകമായതോടെ ഗോത്ര പാരമ്പര്യത്തിലേക്കുള്ള ശീലുകളാണ് ഉയർന്നു കേട്ടത്. വേദിയും ചുറ്റുപാടും ഒരു നിമിഷം ഗോത്ര തന്മയത്തിലേക്ക് ലയിച്ചു ചേർന്നു. സമ്പന്നമായ പൈതൃകം ഉൾക്കൊള്ളുന്ന വ്യത്യസ്ത ആദിവാസി വിഭാഗങ്ങളെ...
spot_imgspot_img