Homeചിത്രകല

ചിത്രകല

‘നന്മജീവികൾ പാർക്കുന്ന ഇടം’ – പുസ്തകപ്രകാശനം

രഞ്ജിത് ഓരി രചിച്ച് പയ്യന്നൂർ ഡിസംബർ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'നന്മജീവികൾ പാർക്കുന്ന ഇടം' എന്ന കവിതാസമാഹാരത്തിൻറെ പ്രകാശനം 2017 ഏപ്രിൽ 2 ന് വൈകുന്നേരം 4 മണിക്ക് ശ്രീ കരിവെള്ളൂർ മുരളി നിർവഹിക്കും....

‘ബൊഹീമിയന്‍സി’നൊപ്പം ചേരാം

കൊയിലാണ്ടിയില്‍ ആര്‍ട്ട് പഠിക്കാനും മെറ്റീരിയല്‍സിനും ഫോട്ടോ ഫ്രെയിമിനുമായി 'ബൊഹീമിയന്‍സ്' എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുന്നു. സെപ്തംബര്‍ 29ന് 9മണിയോടെ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‍ പ്രശസ്ത...

കാര്‍ട്ടൂണിന്റേത് അധികാരികളെ ഭയപ്പെടുത്തുന്ന ഭാഷ: വി. ആര്‍. സുധീഷ്‌

കോഴിക്കോട്: പ്രതിരോധത്തിന്റെ ശക്തമായ ഭാഷയാണ് ഓരോ കാര്‍ട്ടൂണിനും ഉള്ളത്. ചുരുക്കം ചില വരകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ ജനിപ്പിക്കാന്‍ അവയ്ക്കാവുന്നു. കെ. ടി. അബ്ദുള്‍ അനീസിന്റെ കാര്‍ട്ടൂണുകള്‍ക്ക് അത്തരം കഴിവുണ്ട്. കേരള ലളിതകലാ അക്കാദമി...

മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ

മലയാളികളുടെ പ്രിയപ്പെട്ട നടനും കവിയുമായ മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ ജൂൺ 5 മുതൽ 10 വരെ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്നു.“Meet My Art” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, ജൂണ്‍ 5-ന്...

വിദ്യാര്‍ത്ഥികള്‍ക്കായ് ചിത്രരചന ക്യാമ്പ്

പത്തനംതിട്ട തിരുവല്ലയിലെ സികെ രാ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് & ക്രാഫ്റ്റ്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 7 ന് ആരംഭിക്കും. സിനിമ സംവിധായകന്‍ കവിയൂര്‍...

ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല

 'ആത്മ'യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9048128348 ,...

ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട്

തിരുവനന്തപുരം: നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്‍ ശ്രീ. സുധീര്‍ പട്‌വര്‍ധന്‍ മുഖ്യാതിഥി ആയിരിക്കും. സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയർക്കും...

‘കലാകാര്‍ കമ്മ്യൂണി’ന് ഇന്ന് ആരംഭം

കോഴിക്കോട്: ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ച് നടക്കുന്ന 'കലാകാര്‍ കമ്മ്യൂണ്‍' ഒക്ടോബര്‍ 26ന് ആരംഭിക്കും. ആദ്യ ദിവസം വൈകിട്ട് 5.30ന് 'കല: ഭാഷയും ഭാവുകത്വവും' എന്ന വിഷയത്തില്‍ കെ.എം അനില്‍ സംവദിക്കും....

ഇന്റര്‍സോണ്‍ : വെള്ളിയാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 20 - 04 - 18  വെള്ളിസ്‌റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : മാര്‍ഗംകളി 01.00 : കോല്‍ക്കളി 03.30 : സ്‌കിറ്റ് 06.00 :...

ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖം: സി.എഫ് ജോണ്‍

കോഴിക്കോട്: ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖമെന്ന് പ്രശസ്ത ചിത്രകാരന്‍ സിഎഫ് ജോണ്‍. പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 'പിഗ്മെന്റ്‌സ്- ദി ആര്‍ട്ട് മൂവ്‌മെന്റ്‌സ്' എന്ന ആര്‍ട്ട് ക്ലബ് ചിത്രം വരച്ച്‌കൊണ്ട് ഉദ്ഘാടനം...
spot_imgspot_img