Homeചിത്രകല

ചിത്രകല

റിപ്പബ്ലിക്ക് ദിനത്തില്‍ ചിത്രരചനാ മത്സരം

ചേമഞ്ചേരി: റിപബ്ലിക്ക്‌ ദിനത്തോട് അനുബന്ധിച്ച് ചിത്ര രചനാ മത്സരം വര്‍ണ്ണോത്സവം’ 18 സംഘടിപ്പിക്കുന്നു. ജനവരി 26 വെള്ളി 10 മണിക്ക് പൂക്കാട് ഫ്രീഡം ഫൈറ്റര്‍സ് ഹാളില്‍ വെച്ചാണ് പരിപാടി. പൂക്കാട് കലാലയം ആണ്...

വിസ്മയം തീര്‍ത്ത് മ്യൂറല്‍ പെയിന്റിങ്

കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ മ്യൂറല്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ആരംഭിച്ചു. ഏപ്രില്‍ 25ന് ആരംഭിച്ച എക്‌സിബിഷന്‍ ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. കാണികളില്‍ ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് ആര്‍ട്ട് ഗാലറിയിലെ മ്യൂറല്‍ പെയിന്റിങുകള്‍....

വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട്ട്‌ ഗാലറി സദു അലിയുരിന്റെ പേരിൽ സമർപ്പിച്ചു

നാല് വർഷം പിന്നീടുന്ന വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട് ഗാലറി ചിത്രകാരൻ സദു അലിയൂരിന്റെ പേരിൽ അറിയപ്പെടും. വെള്ളിയാഴ്ച ചോമ്പാലയിലെ ആർട് ഗാലറിയിൽ നടന്ന പരിപാടിയിൽ വടകര എം പി കെ മുരളീധരൻ...

ആത്മയില്‍ പെയിന്റിംഗ് ഡെമോൺസ്ട്രേഷൻ ക്ലാസ് സംഘടിപ്പിച്ചു

വര ഒരു ജന്മസിദ്ധി തന്നെയാണ്, സംശയമൊന്നുമില്ല. എവിടെ, എങ്ങനെ, എന്ത് വരച്ചാലാണ് അവ ജനപ്രിയവും സർവസ്വീകാര്യവും ആവുക എന്നതൊന്നും പഠിപ്പിക്കാവുന്ന കാര്യങ്ങളല്ല. എന്നാൽ പ്രശസ്ത കലാകാരി രാധികാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആത്മയിൽ...

‘വര്‍ഷഋതു’ ക്യാമ്പിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

കൊല്ലം: 'വര്‍ഷഋതു' ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. സെപ്തംബര്‍ 28ന് വൈകുന്നേരം 5 മണിയ്ക്ക് മുകേഷ് എംഎല്‍എ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമിയോടൊപ്പം 8 പോയിന്റ് ആര്‍ട്ട് കഫേയും...

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...

ജലച്ചായത്തില്‍ പകര്‍ത്തിയ സഞ്ചാര തൃഷ്‌ണകള്‍

"..കല സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള  ഉപകരണമായി ഉപയോഗിക്കാറുണ്ട്. പക്ഷെ, അതിന് വേണ്ടി മാത്രമുള്ളതാണ് കല എന്ന് തെറ്റിധരിക്കരുത്...". മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ ശ്രീനിവാസ് ശാന്തയുടെ വാക്കുകള്‍.കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ മാര്‍ച്ച്‌ 13...

വണ്ടി എഞ്ചിനില്‍ നിന്ന് കരിമ്പ്‌ ജ്യൂസ്

ബാലുശ്ശേരി: കരിമ്പ് ജ്യൂസ് നാട്ടിലും റോട്ടിലും ലഭിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അതിനുള്ള പ്രത്യേക മെഷീനും കണ്ടതാണ്. വണ്ടികളിൽ ജ്യൂസ് മെഷീൻ വെച്ച് പോവുന്നതും പതിവ്. പക്ഷെ, വണ്ടി ഓടുന്ന അതേ എഞ്ചിൻ കൊണ്ട്...

“സാഹിത്യോത്സവത്തിന് ഇപ്രാവശ്യം ഏറ്റവും മികച്ച അതിഥി നിര…” രവി ഡി സി; KLF സ്വാഗതസംഘം ആയി

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവം ആയി മാറിയ കേരളാ സാഹിത്യോല്‍സവത്തിന്റെ മൂന്നാം പതിപ്പ് ഫെബ്രവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ വെച്ച് നടക്കും. ഇപ്പ്രാവശ്യം ഏറ്റവും മികച്ച...

അരങ്ങേറ്റത്തിന് തയ്യാറായി ‘കിംഗ് ലിയര്‍’

തിരുവനന്തപുരം: വില്യംഷേക്‌സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍ ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ...
spot_imgspot_img