Homeചിത്രകല

ചിത്രകല

കാല്‍ നൂറ്റാണ്ട് പിന്നിട്ട് ‘രൂപം’

വടകരയില്‍ ചിത്രകലാരംഗത്തും എഴുത്തിലും തങ്ങളുടെതായ മുദ്ര പതിപ്പിച്ച 'രൂപം ആര്‍ട്‌സ്' 25 വര്‍ഷം പിന്നിടുകയാണ്. ആഗസ്ത് 27 മുതല്‍ വടകര പുതിയ ബസ്സ്റ്റാന്റിന് സമീപത്തുള്ള എസി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന രൂപം ആര്‍ട്‌സിന്റെ...

മുപ്പത് ദിവസങ്ങളിലായി മുപ്പത് ചിത്രപ്രദര്‍ശനങ്ങള്‍

പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. പ്രശസ്ത ചിത്രക്കാരന്‍ യുകെ രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ 28 മുതല്‍ 30 ദിവസങ്ങളിലായി 30...

ആര്‍ട്ട് ഗാലറിയില്‍ ‘പ്രതിബിംബ’മെത്തുന്നു

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ആതിര ഷില്‍ജിത്തിന്റെ രചനകളാണ് 'പ്രതിബിംബ' എന്ന പേരില്‍ ആസ്വാദകരുടെ മുന്‍പില്‍ എത്തുന്നത്. ജില്ലാ കലക്ടര്‍ യുവി ജോസ് ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം...

ആർട്ട് ഗാലറിയും ബുക്ക് കഫേയും പ്രവർത്തനം ആരംഭിച്ചു.

റാന്തൽ കൾച്ചറൽ കളക്ടീവ്, ഫേബിയൻ ബുക്സ്, ഡി. ചാർളി പമ്പ റമിനിസൻസ്, ആഫ്റ്റർ റെയിൻ എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തിയിലെ ആറാട്ടുപുഴ ഇടനാട്ടിടത്തിൽ ആദി പമ്പയായവരട്ടാറിന്റെ തീരത്ത് ആരംഭിച്ച ആർട്ട് ഗാലറിയുടെയും...

‘സ്വപ്‌നചിത്ര 2019’ ചിത്ര പ്രദര്‍ശനം ഒരുങ്ങുന്നു

കോഴിക്കോട്: ഡ്രീംസ് ഓഫ് അസിന്റെ നേതൃത്വത്തില്‍ 'സ്വപ്‌നചിത്ര 2019' ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 4മണിയ്ക്ക് കലക്ടര്‍ ശ്രീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. സിനിമാ താരം...

അരങ്ങേറ്റവും നവരാത്രി ആഘോഷവും

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ 14ന് രാവിലെ 10 മണിയോടെ...

ആര്‍ട്ട്ഗാലറിയില്‍ താജ്ബക്കറിന്റെ ‘കമിനോ’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ താജ്ബക്കറിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികളാണ് ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പരിപാടിയില്‍ സാംസ്‌കാരിക കലാ മേഖലയിലുള്ള പ്രമുഖര്‍ സാന്നിധ്യം അറിയിക്കും.  'കമിനോ'...

‘സ്വപ്‌ന ചിത്ര – 2019’ നോമിനേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തിലേക്കുള്ള നോമിനേഷന്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പ്രകാശിതമായി. കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസിന് നോമിനേഷന്‍ ക്ഷണിച്ചു കൊണ്ടുള്ള ആദ്യത്തെ കത്ത് നല്‍കികൊണ്ടാണ് നോട്ടിഫിക്കേഷന്‍ പ്രകാശനം ചെയ്തത്. 'സ്വപ്‌ന ചിത്ര - 2019' എന്ന...

ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം

ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ (ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനധ്യാപക കൂട്ടായ്മ ) ആഭിമുഖ്യത്തിൽ അഭിലാഷ് തിരുവോത്തിന്റെ ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24, 25 തിയ്യതികളിലായി സാമൂതിരി ഗുരുവായൂരപ്പൻ കോളജ് റിസർച്ച്...

പ്രകൃതിയെ ക്യാൻവാസിൽ നിറച്ച്,മഴയെ വരച്ച് ചിത്രരചനാ ക്യാമ്പിന് സമാപനം

ഊർങ്ങാട്ടിരി : പച്ചയണിഞ്ഞ പ്രകൃതിയെ മുഴുവൻ ക്യാൻവാസിൽ നിറച്ച്, മഴയെ വരച്ച് കക്കാടം പൊയിലിന്റെ ശാന്ത സൗന്ദര്യത്തെ രണ്ടു ദിവസം വർണത്തിൽ ആറാടിച്ച അന്താരാഷ്ട്ര ചിത്രരചനാ ക്യാമ്പ് സമാപിച്ചു. 'കല മാനവികതക്ക് ,...
spot_imgspot_img