Homeചിത്രകല

ചിത്രകല

എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം

ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ...

ചരിത്രം സൃഷ്ടിച്ച് ശതചിത്രക്ക് സമാപനം

ഫോട്ടോ: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ശതചിത്ര പ്രദർശനത്തിന്റെ സമാപന ദിവസം പ്രദർശനം കാണാനെത്തിയ ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകരും ചിത്രകാരൻമാരുമായ ജസ്ഫർ കോട്ടക്കുന്ന്, ഉമ്മുൽ കുലുസ് എന്നിവർ കലാകാരൻമാർക്കൊപ്പംകോഴിക്കോട്: ശതചിത്ര എന്ന...

പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്

കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി...

മലബാർ ക്രാഫ്റ്റ് മേള 24 ന് തുടങ്ങും

കണ്ണൂര്‍: കരകൌശലവിദ്യയുടെ വിസ്മയവുമായി മലബാർ ക്രാഫ്റ്റ് മേള 24 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങും. കേരളത്തിന് അകത്തും പുറത്തുമുള്ളവർക്ക് പുറമെ, വിദേശീയരും മേളയിൽ അണിനിരക്കും. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് മേള...

സംഖ്യാസമുച്ചയത്തിന്റെ കല

സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും...

തലസ്ഥാന നഗരിയില്‍ ‘സൂഫിസം’ ഒരുങ്ങുന്നു

തിരുവനന്തപുരം: സാപ്ഗ്രീന്‍ കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൂഫിസം പ്രമേയമാക്കി ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രദര്‍ശനം പെരുമ്പടം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി അന്നേ ദിവസം അഷ്‌റഫ്...

ആത്മ നിറഞ്ഞ്, മ്യൂറല്‍ ക്യാമ്പിന് തിരശ്ശീല

കോഴിക്കോട്: ‘ആത്മ’ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മ്യൂറല്‍ പെയിന്റിങ് ക്യാമ്പ് സമാപിച്ചു. മനോജ് ഇരിങ്ങാടന്‍പള്ളി (അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍, മലയാളം സിനിമ ഇൻഡസ്ടറി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും...

‘സെപ്റ്റിനേറി’യുമായി എത്തുന്നു

കോഴിക്കട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. 'സെപ്റ്റിനേറി' എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഏഴ് പേരുടെ പെയിന്റിങ്ങുകളാണ്  പ്രദര്‍ശനത്തിനെത്തുന്നത്. സെപ്തംബര്‍ 22ന് വൈകിട്ട് നാല് മണിയോടെ 'സെപ്റ്റിനേറി'യുടെ ഔപചാരിക ഉദ്ഘാടനം നടക്കും....

കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന...

മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ

മലയാളികളുടെ പ്രിയപ്പെട്ട നടനും കവിയുമായ മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ ജൂൺ 5 മുതൽ 10 വരെ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്നു.“Meet My Art” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, ജൂണ്‍ 5-ന്...
spot_imgspot_img