Homeചിത്രകല

ചിത്രകല

ചെന്നൈയില്‍ കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്

സ്വാസ്തിക് മ്യൂറല്‍ പെയിന്റിംങിസിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന 'കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്' ചെന്നൈയില്‍ വെച്ചു നടക്കുന്നു. ഒക്ടോബര്‍ 20 മുതല്‍ 29 വരെയാണ് ക്യാമ്പ് നടക്കുക. രജിസ്റ്റേട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048161679, 9446234615, 9447395499, 9500103690

അരങ്ങേറ്റത്തിന് തയ്യാറായി ‘കിംഗ് ലിയര്‍’

തിരുവനന്തപുരം: വില്യംഷേക്‌സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍ ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ...

നിധിയ്ക്കായി ഇരട്ട തായമ്പക

ദുരിതാശ്വാസ നിധിയിലേക്കായുള്ള ധനസമാഹരണത്തിനായി ഇരട്ട തായമ്പക സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലാ കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്തരായ മട്ടന്നൂര്‍ ശ്രീരാജ്, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തായമ്പകയാണ് സെപ്തംബര്‍ 21ന്...

മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം

കോഴിക്കോട്: എന്‍ഐറ്റി ക്യാമ്പസില്‍ വെച്ച് മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പവി ശങ്കര്‍ നിര്‍വഹിക്കും. എന്‍ഐറ്റി കോളേജില്‍ നടക്കുന്ന 'അഡീസ്യ 18'ന്റെ ഭാഗമായാണ് എക്‌സിബിഷന്‍...

‘വരയും വാക്കും’ ചിത്ര-ശിൽപക്കളരി നടനഗ്രാമത്തിൽ

തിരുവനന്തപുരം : ചിത്രശില്പകലകളിൽ പ്രാവിണ്യമുള്ള കുട്ടികളെ ഈ രംഗത്തെ  മുഖ്യധാരയിലെത്തിക്കാൻ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം ഒരുങ്ങുന്നു. കേരളലളിത കലാ അക്കാദമിയും നടനഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന  ‘വരയും വാക്കും’ എന്ന ത്രിദിന പരിശീലന...

ലൈഫ്: ചായങ്ങളില്‍ തീര്‍ത്ത കേരളം

Peaceamma Jose-ന്റെയും Ratnavalli K.P-യുടെയും പെയിന്റിംഗ് എക്സിബിഷന്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച് നടക്കുന്നു. Life An effort to awaken our God’s own country എന്ന് പേരിട്ടിരിക്കുന്ന പെയിന്റിംഗ് എക്സിബിഷന്റെ...

‘പ്രളയയുഗ്മം’ ചിത്രപ്രദര്‍ശനം

കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍ രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം 'പ്രളയയുഗ്മം' സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ ഉദ്ഘാടനം ടെയ്തു.അധിനിവേശത്തിന്റെ...

അസഹിഷ്ണുതകൾക്കെതിരെ ബഹുസ്വരതയുടെ നിറങ്ങൾ; ചിത്രപ്രദർശനം ഇന്ന് അവസാനിക്കും

കോഴിക്കോട്: വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും വർത്തമാനകാലത്തെ സർഗാവിഷ്‌കാരങ്ങളിലൂടെ പ്രതിരോധിക്കുക കൂടിയാണ് ഒരു കൂട്ടം ചിത്രകാരൻമാർ. ഇവിടെ നിറങ്ങളും സ്വപ്നങ്ങളും കാവ്യാത്മകമായി പ്രതികരിക്കുന്നത് ബഹുസ്വരതക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമായാണ്.ഫെസ്റ്റിവൽ ഓഫ് ഡമോക്രസിയുടെ ഭാഗമായി കോഴിക്കോട് ലളിതകലാഅക്കാദമി ആർട്ട്...

ജില്ലാതല ചിത്രരചനാ പഠനക്യാന്പ്

പുത്തഞ്ചേരി:   നാടകസഭ കൂമുള്ളിയും ചൈൽഡ് ഏജ് എഡ്യുക്കേഷൻ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രകലാപഠനക്യാന്പ് 2017 മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ പുത്തഞ്ചേരി ഗവ. എൽ പി...

ആർട്ട് പിക്നിക്

മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറിന്റെ നേതൃത്വത്തിൽ ഈ അവധിക്കാലത്ത് കുട്ടികൾക്കായുള്ള ആർട്ട് ക്യാമ്പ്‌ സംഘടിപ്പിക്കുന്നു .മെയ്1 മുതൽ 27 വരെയുള്ള തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറില്‍ ആർട്ട് പിക്നിക്...
spot_imgspot_img