ലൈഫ്: ചായങ്ങളില്‍ തീര്‍ത്ത കേരളം

0
632

Peaceamma Jose-ന്റെയും Ratnavalli K.P-യുടെയും പെയിന്റിംഗ് എക്സിബിഷന്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച് നടക്കുന്നു. Life An effort to awaken our God’s own country എന്ന് പേരിട്ടിരിക്കുന്ന പെയിന്റിംഗ് എക്സിബിഷന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 28-ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ആഗസ്റ്റ്‌ 28 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് എക്സിബിഷന്‍. ചായങ്ങളില്‍ തീര്‍ത്ത കേരളത്തിന്റെ സംസ്കാരത്തെക്കുറിക്കുന്നതാണ് ചിത്രങ്ങളില്‍ അധികവും.

ചിത്രങ്ങള്‍ കാണാം:


LEAVE A REPLY

Please enter your comment!
Please enter your name here