ചെന്നൈയില്‍ കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്

0
431

സ്വാസ്തിക് മ്യൂറല്‍ പെയിന്റിംങിസിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന ‘കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്’ ചെന്നൈയില്‍ വെച്ചു നടക്കുന്നു. ഒക്ടോബര്‍ 20 മുതല്‍ 29 വരെയാണ് ക്യാമ്പ് നടക്കുക. രജിസ്റ്റേട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048161679, 9446234615, 9447395499, 9500103690

LEAVE A REPLY

Please enter your comment!
Please enter your name here