Homeചിത്രകല

ചിത്രകല

ഫ്ലവേഴ്‌സില്‍ തകര്‍ത്ത് അഭിനയിക്കാം

ഫ്ലവേഴ്‌സില്‍ പുതിയതായി ആരംഭിക്കുന്ന വെബ് സീരീസുകളിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ social@flowerstv.in എന്ന മെയിലിലേക്ക് ഫോട്ടോയും വിശദവിവരങ്ങളും അയയ്ക്കുക.

ആര്‍ട്ട് ഗാലറിയില്‍ ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന് തുടക്കമാവുന്നു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ചിത്രപ്രദര്‍ശനം അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ചിത്രകലയിലെ വ്യത്യസ്തമായൊരു ശാഖയായ 'തൂലി'യ്ക്ക് രൂപം...

കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത്

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത് അരങ്ങേറുന്നു. ഡിസംബര്‍ 24ന് വൈകുന്നേരം 7 മണിയ്ക്ക് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്....

ഡോ. കോയ കാപ്പാടിന് ജന്മനാടിന്റെ ആദരവ്

കോഴിക്കോട്: കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായ ഡോ. കോയ കാപ്പാടിന് ജന്മനാടിന്റെ ആദരവ് ഒരുക്കുന്നു. മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ യു.എ ഖാദര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നവംബര്‍ 12ന് വൈകിട്ട്...

പ്രകൃതിയും മാതൃത്വവും വരകളും

ശരണ്യ. എം.കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച്‌ 15 ന് തുടങ്ങിയതാണ് ബിജുവിന്‍റെ ചിത്ര പ്രദര്‍ശനം. കണ്ണൂർ കുഞ്ഞിമംഗലംകാരനാണ് എ.ബി ബിജു. സോളിറ്റ്യൂഡ് പെയിന്റിങ് എന്ന് ഒറ്റവാക്കിൽ പറയാവുന്ന ചിത്രങ്ങൾ.ചെമ്മണ്‍ നിറത്തിലുള്ള ചായങ്ങളാണ് അദ്ദേഹം...

കാലിക്കറ്റ് ഇന്റർസോൺ: 17 മുതൽ ഗുരുവായൂരില്‍

കാലിക്കറ്റ് സർവ്വകലാശാലാ ഇന്റർസോൺ കലോത്സവം മേളപ്പെരുക്കം ഏപ്രിൽ 17മുതൽ21വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.സർവ്വകലാശാലക്ക് കീഴിൽ ഉള്ള കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, തൃശൂർ സോണുകളിൽ നിന്നായി 5500ഓളം...

കുട്ടികള്‍ക്കായി ചിത്രോത്സവം സജ്ജമാവുന്നു

കണ്ണൂര്‍: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ.ടി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 18ന് രാവിലെ 9.30...

അറിവുത്സവം ഒരുങ്ങി

പയ്യന്നൂര്‍ വെള്ളൂര്‍ ജവഹര്‍ വായശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ 18-ാമത് അറിവുത്സവം സംഘടിപ്പിക്കുന്നു. മെയ് 3 മുതല്‍ 9 വരെയാണ് പരിപാടി നടക്കുന്നത്. വൈകുന്നേരങ്ങളില്‍ 6 മണിയോടുകൂടി വായനശാലാ വളപ്പില്‍ വിവധ പരിപാടികള്‍...

ചിണ്ടപ്പെരുവണ്ണാൻ: മുയ്യം

 മിഥുൻകുമാർ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ  പടിക്കൽ വളപ്പിൽ  ചെയ്യി - മണിയറ കോരപ്പെരുവണ്ണാൻ  ദമ്പതികളുടെ മകനായി 1924 ൽ മുയ്യത്ത് ജനനം. വടക്കേ മലബാറിലെ ചുഴലിസ്വരൂപത്തിലെ കനലാടിമാരിലെ മാണിക്യകല്ല്. അത്രയേറെ തേജസ്സ് നിറഞ്ഞതായിരുന്നു അദ്ദേഹം കെട്ടിയാടിയ ദെെവങ്ങളെല്ലാം....

വാട്ടർകളർ പെയിന്റിങ് മത്സരം ശനിയാഴ്ച

കണ്ണൂർ: ജില്ലാ അമച്വർ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗണ്സിലുമായി ചേർന്ന് ഒരുക്കുന്ന സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ജില്ലാതല ജലഛായ ചിത്രരചനാ മത്സരം നടത്തുന്നു. 26ന് രാവിലെ 10-ന്...
spot_imgspot_img