Homeചിത്രകല

ചിത്രകല

ജടായു കാർണിവലിന് തുടക്കമായി

ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ ഒരു മാസം നീളുന്ന 'ജടായു കാര്‍ണിവലി'ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാസാംസ്‌കാരിക സന്ധ്യകള്‍, തെരുവുമാജിക്, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ...

ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍

വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ...

വൈവിധ്യങ്ങളില്‍ പിറന്ന ചിത്രങ്ങള്‍

അനഘ സുരേഷ്‌കൊച്ചി മുസരീസ് ബിനാലെയുടെ മുഖ്യ വേദികളിലൊന്നായ ഫോര്‍ട്ട് കൊച്ചിയുടെ ചുമരുകളിലെ പോസ്റ്ററുകളില്‍ കണ്ണുടക്കാത്തവരുണ്ടാവില്ല. ഇത് ആരുടെ ചിത്രങ്ങളാണ്, ജീവസ്സുറ്റ ആ ചിത്രങ്ങള്‍ ഒന്നു കൂടെ നേരില്‍ കാണണം എന്നീ ചിന്തകള്‍ കൊണ്ട്...

എയ്ഞ്ചല്‍ 15-ാം വയസ്സിലേക്ക്‌

കൊയിലാണ്ടി എയ്ഞ്ചല്‍ കലാകേന്ദ്രത്തിന്റെ 15-ാം വാര്‍ഷികാഘോഷം മെയ് 28ന് സൂരജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് അഞ്ച് മണിയ്ക്ക് സ്‌കൂള്‍ കലോത്സവങ്ങളില്‍ എയ്ഞ്ചലിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.രാവിലെ 10 മണിമുതല്‍ വിദ്യാര്‍ത്ഥികള്‍...

ബ്രൂസിലിക്ക് മുൻപിൽ ബുൾഡോസർ തോറ്റ കഥ

സാംസ്കാരികം അനീഷ് അഞ്ജലി കുറച്ച് വർഷങ്ങൾക്ക് മുൻപ് തായ്വാനിലെഒരു  തെരുവ് പൊളിച്ചു മാറ്റാൻ അധികാരികൾ തീരുമാനിച്ചു. എന്നാൽ അതേ തെരുവ് ലോകത്തിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടായി മാറി നാടിന്റെ അഭിമാനമായാലോ? പൊളിച്ചടുക്കാൻ വന്ന അധികാരികളെ പൊളിച്ചടുക്കിയ...

വയനാട്ടില്‍ ഗോത്രമേള സംഘടിപ്പിക്കുന്നു

വയനാട്: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് ഗോത്രമേള സംഘടിപ്പിക്കുന്നു. നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നങ്കആട്ട...

വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട്ട്‌ ഗാലറി സദു അലിയുരിന്റെ പേരിൽ സമർപ്പിച്ചു

നാല് വർഷം പിന്നീടുന്ന വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട് ഗാലറി ചിത്രകാരൻ സദു അലിയൂരിന്റെ പേരിൽ അറിയപ്പെടും. വെള്ളിയാഴ്ച ചോമ്പാലയിലെ ആർട് ഗാലറിയിൽ നടന്ന പരിപാടിയിൽ വടകര എം പി കെ മുരളീധരൻ...

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ ബാക്കിയാക്കി മഹേഷ്‌ മടങ്ങി

തലശ്ശേരി: ജീവന്‍ തുടിക്കുന്ന ആ ശില്‍പങ്ങള്‍ ഇവിടെയെന്നുമുണ്ടാവും. ശില്‍പിക്ക് ജീവന്‍ ഇല്ലെങ്കിലും. യുവ ശില്‍പി മഹേഷ്‌ കുഞ്ഞിമംഗലം പക്ഷെ, ഇനി ശില്‍പങ്ങള്‍ക്ക് മുന്നില്‍ ഇരുന്ന് കൊത്തുപണികള്‍ ചെയ്യില്ല. എങ്കിലും, ജീവിക്കുമെന്നും കലാ ആസ്വാദകാരുടെ...

മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും

കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ "മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും".എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ...

പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി. പാപ്പിനിശ്ശേരി ഐക്യകേരള കലാനിലയത്തില്‍ നടന്ന സംഗമം  കേരള നാടക അക്കാദമി വൈസ് ചെയര്‍മാനും, നന്മ സംസ്ഥാന പ്രസിഡന്റുമായ സേവ്യര്‍ പുല്‍പാട്ട്...
spot_imgspot_img