Homeചിത്രകല

ചിത്രകല

മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും

കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ "മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും".എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ...

‘വര്‍ണാഭം’ ചിത്രകലാ പരിശീലന ക്യാമ്പ്

പാലക്കാട്‌ ഒ.വി വിജയന്‍ സ്മാരക സമിതിയും തിരുവാലത്തൂര്‍ കലാലയവും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 'വര്‍ണാഭം' എന്ന പേരില്‍ ചിത്രകലാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരക ഹാളില്‍ വെച്ചാണ്  മെയ് 12,13...

കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോത്സവം: പയ്യന്നൂര്‍ കോളേജ് ബഹുദൂരം മുന്നില്‍

തോട്ടട: SN കോളേജില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോസവം അവസാനത്തിലേക്ക് അടക്കുമ്പോള്‍, പയ്യന്നൂര്‍ കോളേജ് മുന്നില്‍. 200 പൊയിന്റ് ആണ് പയ്യന്നൂര്‍ കോളേജ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തോട്ടട SN...

വര്‍വ്വയുടെ വര്‍ണ്ണോത്സവം

വര്‍വ്വ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ സഹകരണത്തോടെ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ, എല്‍കെജി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ശനിയാഴ്ച്ച...

ആഗ്രഹചിറകേകി മാനത്തേക്ക് പറന്നുയരാം…

ശരണ്യ എം ചാരുപച്ചയോടാണ് ദീപ്തിയ്ക്കിഷ്ടം. നിറത്തിലായാലും വരയിലായാലും ജീവിതത്തിലായാലും പച്ചയോടാണ് പ്രണയം. അതുകൊണ്ട് തന്നെയാണ് അവരുടെ ചിത്രങ്ങളിൽ മറ്റെന്തിനെക്കാളുമേറെയായ്‌ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത്.കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ അടുത്ത വെള്ളിയാഴ്ചവരെ പ്രദർശനം ഉണ്ടായിരിക്കുന്ന വിങ്‌സ്...

ആത്മ നിറഞ്ഞ്, മ്യൂറല്‍ ക്യാമ്പിന് തിരശ്ശീല

കോഴിക്കോട്: ‘ആത്മ’ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മ്യൂറല്‍ പെയിന്റിങ് ക്യാമ്പ് സമാപിച്ചു. മനോജ് ഇരിങ്ങാടന്‍പള്ളി (അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍, മലയാളം സിനിമ ഇൻഡസ്ടറി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും...

അനുഭവങ്ങളുടെ പറുദ്ദീസയുയരുന്നു

അനഘ സുരേഷ്ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ച് വിലങ്ങിടുന്നിടത്താണ് കൊച്ചി മുസരീസ് ബിനാലെ പോലുള്ളവയ്ക്ക് തിളക്കം ഏറുന്നത്. അവിടെ വലിപ്പ-ചെറുപ്പമോ കുറ്റപ്പെടുത്തലുകളോ ഇല്ല. എല്ലാം കലയും കലാകാരന്മാരും. കൊച്ചി മുസരീസ് ബിനാലെയുടെ നാലാം പതിപ്പിന് ഡിസംബര്‍...

പത്താമത് ഇന്ത്യൻ കലാ മേളയുടെ വിശേഷങ്ങൾ കാണാം

2018 ഫെബ്രുവരി 9ന് ഡൽഹിയിൽ വെച്ച് നാല് ദിവസങ്ങളിലായി 78 ഗ്യാലറികളിൽ പത്താമത് ഇന്ത്യൻ കലാ മേള( India Art Fair ) നടന്നു. മേള കഴിഞ്ഞും 2 മാസങ്ങൾക്കിപ്പുറം മേളയിലെ വർക്കുകൾ...

ബി സോണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വടകര:  ഗവ: കോളേജ് മടപ്പള്ളി വെച്ച് നടക്കുന്ന ബി സോണ്‍ കലോത്സവത്തിന്‍റെ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിങ്കളാഴ്ച്ച ആരംഭിച്ച നോണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഫലം വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റേജ് മത്സരങ്ങളുടെ...

കൈത്താങ്ങാകാന്‍ ചിത്രങ്ങള്‍

എറണാകുളം ഗാന്ധിയൻ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചിത്രകാരൻ എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ പ്രദർശനവും വില്പനയും ഒരുക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയായിരിക്കും പ്രദര്‍ശനമൊരുക്കുക. സെപ്റ്റംബര്‍ 3...
spot_imgspot_img