Homeചിത്രകല

ചിത്രകല

വിടി മുരളിയെ ആദരിച്ചു

സംഗീത സപര്യയുടെ അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട പ്രസിദ്ധ ഗായകന്‍ വിടി മുരളിയെ ചോമ്പാല പുരോഗമന വായനശാല & ഗ്രന്ഥാലയം ആദരിച്ചു. ചോമ്പാല ഹാളില്‍ വെച്ച് മെയ് 19ന് രാവിലെ നടന്ന ചടങ്ങില്‍ വി.ടി...

ആര്‍ട്ട് ഗാലറിയില്‍ സംഘ ചിത്ര പ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഒക്ടോബര്‍ 25ന് സംഘ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രകാശന്‍ കെ.എസ്, സതീഷ് കെ.കെ, ഷിനോജ് ചോരന്‍ എന്നിവരുടെ സമീപകാല ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'അനോമലി' എന്ന്...

‘കളരി അഭ്യാസവും യോഗാസനങ്ങളും നിത്യജീവിതത്തിൽ’ – കടത്തനാട് കെ.വി.മുഹമ്മദ് ഗുരുക്കളുടെ പുസ്തകം

കളരിപ്പയറ്റും വടക്കൻപാട്ടുകളും കടത്തനാടിന്റെ മുഖമുദ്രയാണ്.  കളരിപ്പയറ്റ് എന്നാൽ രൗദ്ര ഭാവമുള്ള ആയോധന കല എന്ന നിലയിലാണ് പ്രചാരം.  എന്നാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച ഒരു വ്യായാമം എന്ന നിലയിൽ കളരി മുറകളെ സ്വാത്വിക...

മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം

വെള്ളൂര്‍: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 'ഗാന്ധി ഭാവവും അഭാവവും' എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജവഹര്‍ വായനശാല സംഘടിപ്പിക്കുന്ന മത്സരം, നവംബര്‍ 20ന് ഉച്ചക്ക് 2 മണിക്ക് വെള്ളൂര്‍ കെ ചന്തന്‍...

ചെന്നൈയില്‍ കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്

സ്വാസ്തിക് മ്യൂറല്‍ പെയിന്റിംങിസിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന 'കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്' ചെന്നൈയില്‍ വെച്ചു നടക്കുന്നു. ഒക്ടോബര്‍ 20 മുതല്‍ 29 വരെയാണ് ക്യാമ്പ് നടക്കുക. രജിസ്റ്റേട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048161679, 9446234615, 9447395499, 9500103690

ഇന്റര്‍സോണ്‍ : വെള്ളിയാഴ്ചത്തെ ഇനങ്ങള്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍ 20 - 04 - 18  വെള്ളിസ്‌റ്റേജ് 1 08.00 : രജിസ്‌ട്രേഷന്‍ 09.00 : മാര്‍ഗംകളി 01.00 : കോല്‍ക്കളി 03.30 : സ്‌കിറ്റ് 06.00 :...

കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന...

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ‘കളര്‍ സോണ്‍’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ 'കളര്‍ സോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 3.30ന് ഡോ. സി ശ്രീകുമാര്‍ (കോഴിക്കോട് ഐഎംസിഎച്ച്...

തിരൂരില്‍ സ്‌നേഹസംഗമം

മലപ്പുറം: തിരൂര്‍ നൂര്‍ ലേക്കില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14ന് രാവിലെ 9 മുതല്‍ വൈകിട്ട് 6.30 വരെയാണ് സംഗമം നടത്തുന്നത്. ഇതോടൊപ്പം വേണു വി. ദേശത്തിന്റെ 'ദസ്തയവ്‌സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും', ഇ.എം...

കണ്ണൂർ സർവകലാശാല കലോത്സവം: 28 മുതൽ മാർച്ച് 4 വരെ SN കോളജിൽ

കണ്ണൂര്‍: സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന കണ്ണൂര്‍ സർവകലാശാല യൂണിയന്‍ കലോത്സവം ഫെബ്രവരി 28 മുതൽ മാർച്ച് നാലു വരെ കണ്ണൂർ എസ്എൻ കോളജിൽ നടക്കും. കണ്ണൂർ സർവകലാശാലയിലെ 160 കോളജുകളിൽ നിന്നായി നാലായിരത്തോളം...
spot_imgspot_img