Homeസാമൂഹികം

സാമൂഹികം

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൺ പി. ഡിതലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

കൈകോർക്കാം ദ്വീപുകാരോടൊപ്പം

കന്മന ശ്രീധരൻ ഫോട്ടോസ് : ബിജു ഇബ്രാഹിംചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു ചാനൽ ചർച്ചയിൽ അവർ നടത്തിയ ഭാഷാപ്രയോഗമാണത്രെ കാരണം. ബയോ വെപ്പൺ എന്ന പ്രയോഗം. പിന്നീട്...

സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം

സാമൂഹികം കെ.വി മനോജ്പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ ശ്രമിച്ചത്. നവസാധാരണ കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്ലാവേജ് സിസെക് സമീപിക്കുന്നത്. പ്രതിസന്ധിയ്ക്കു ശേഷമുള്ള...

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം ഒന്ന്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു അധ്യായമാണ് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രോവിൻസിലെ, അതായത് ഇന്നത്തെ ഉത്തർപ്രദേശിൽ 1900 ന്റെ...

അഡ്വ. പി.എ.മുഹമ്മദ് റിയാസ്

മന്ത്രി പരിചയംഡോ.എ.കെ.അബ്ദുൽ ഹക്കീംബേപ്പൂര്‍ നിയോജക മണ്ഡലത്തിൽ നിന്ന് 28 ,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഇനി കേരളത്തിന്റെ മന്ത്രിയാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തോടുള്ള മധുരമായ പ്രതികാരമാണ്...

പി രാജീവ്

മന്ത്രിപരിചയംഡോ.അശ്വതിരാജൻസഖാവ് പി രാജീവ് വ്യക്തിയെന്നതിനപ്പുറം വളർന്നു പാർട്ടിയുടേതെന്നല്ല, കാലഘട്ടത്തിന്റെ അടയാളമാവാൻ കെൽപ്പുള്ള അറിവിന്റെയും അലിവിന്റേയും വഴിയായാണ് നമുക്കനുഭവമാകുന്നത്. അദ്ദേഹം ഒരു ചലിക്കുന്ന ലോകോത്തര ലൈബ്രറിയാണെന്നെഴുതിയാൽ ഒട്ടും അതിശയോക്തിയാവില്ല. താൻ സമ്പാദനം ചെയ്യുന്ന അറിവുകളെ...

തുറന്ന ജയിലുകാരുടെ അടഞ്ഞ ലോകം !

ശ്രീന ഗോപാൽചീമേനി തുറന്ന ജയിലിൽ കഴിയുന്നത് ഇരുനൂറിൽ പരം അന്തേവാസികളാണ് . രക്തക്കറ പുരണ്ട തെറ്റുകൾക്കും കുറ്റങ്ങൾക്കും അർഹിക്കുന്ന ശിക്ഷകളേറ്റുവാങ്ങി , പൂട്ടിയിട്ട പല തടവറകളിൽ നിന്നും ശിക്ഷാ ജീവിതത്തോട് പൊരുത്തപ്പെട്ടവരിൽ മാനസീകമായും...

ക്ലബ്ബ് ഹൗസ് തുറന്നിടുന്ന നവ സംവാദ മണ്ഡലം.

വിഷ്ണു വിജയൻഡിജിറ്റൽ കാലത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിന്റെ ഓരോ ഘട്ടത്തിലും പുതിയ പുതിയ സാധ്യതകളാണ് ലോകത്തിന് മുൻപിൽ തുറന്നിടുന്നത്.ട്വിറ്ററും, ഫേസ്ബുക്കും, വാട്സ്ആപും, ഇൻസ്റ്റഗ്രാമും, ടിക് ടോക്കും തുടങ്ങി പല തരത്തിലുള്ള സോഷ്യൽ...

കെ.രാധാകൃഷ്ണൻ

മന്ത്രിപരിചയംശ്രുതി ശരണ്യം1996ൽ ആണ് കെ.രാധാകൃഷ്ണൻ എന്ന യുവാവ് ചേലക്കരയിൽ നിന്ന് ഇടതുപക്ഷത്തിന്റെ ബാനറിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്പം മുതലേ സാമൂഹ്യസേവനം തിരഞ്ഞെടുത്ത അദ്ദേഹം ഇടതു രാഷ്ട്രീയപ്രവർത്തനത്തെ അതിനുള്ള മാർഗമായി കണ്ടു. സ്കൂൾകാലം മുതൽ രാധാകൃഷ്ണൻ...

മൂക്കുത്തിസമരം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം അനന്ദു രാജ്കേരളത്തിന്റെ പ്രതിരോധചരിത്രം വലിയ അടരുകളും പടരുകളും നിറഞ്ഞ ഒന്നാണ്. അതിന്റെ ഘടനാപരമായ ഉയർപ്പും, അന്നേവരെ നിലനിന്നിരുന്ന സകല സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിഘാതമായ ആകൃതിയും നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത്...
spot_imgspot_img