Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

Last Day of Summer

നിധിന്‍ വി.എന്‍. ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍....

കഥ പറയുന്ന ചെരുപ്പുകള്‍

നിധിന്‍ വി.എന്‍.നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത 'ചെരുപ്പ്' അത്തരം...

Antagonist

നിധിന്‍ വി.എന്‍.Antagonist എന്ന വാക്കിനര്‍ത്ഥം ശത്രു, പ്രതിയോഗി, എതിരാളി എന്നിങ്ങനെയാണ്. അഭിലാഷ് ആര്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന Antagonist എന്ന ചിത്രത്തിന് പറയാനുള്ളതും അത്തരം ഒരു കഥ തന്നെ. ഒരു മരണത്തെ...

Gangsta

നിധിന്‍ വി.എന്‍.‘80- കളുടെ ആരംഭത്തില്‍ ആദ്യമായൊരു അറേബ്യന്‍ കപ്പല്‍ സ്വര്‍ണ്ണവും, മറ്റുചില വിദേശ ഉല്പനങ്ങളും ബേപ്പൂര്‍ ഹാര്‍ബറില്‍ ഇറക്കാന്‍ മുമ്പോട്ടുവന്നു. ഹാര്‍ബറിലെ ചില ചെറുപ്പക്കാരില്‍ ചിലര്‍ അത് ഏറ്റെടുക്കാനും. എന്നാല്‍ അവരില്‍ മറ്റാര്‍ക്കും...

പൊന്നിൻ കാ കൊണ്ടൊരു സൂത്രം.

സൂര്യ സുകൃതംരണ്ട് വാക്യത്തിൽ  കവിയാതെ ഉത്തരമെഴുതുക എന്ന സ്ഥിരം പരീക്ഷാ ചോദ്യം പോലെയാണ്  ഹ്രസ്വചിത്രങ്ങൾ.അറിയാവുന്നതും പറയാനുള്ളതുമായ ഒരു നൂറ് കാര്യങ്ങൾ സമയത്തിന്റേയും സാങ്കേതികതയുടേയും മറ്റും പരിമിതിക്കകത്ത് പറഞ്ഞു വയ്ക്കുന്ന മാജിക് വശമുള്ളവരാണ് മിക്ക...

ചെയ്ത പണിക്ക് കൂലി ചോദിച്ച് ഇടപാടുകാരനെ അമ്പരപ്പിച്ച ‘ഒരുത്തി’യുടെ കഥ

നിധിന്‍ വി. എന്‍.സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് സംവിധായകന്‍ ബോബന്‍ സാമുവലും വരദയും അഭിനയിച്ച 'ഒരുത്തി'. ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൊതുസമൂഹം ഗൗരവമായി...

കക്കൂസ്

നിധിന്‍ വി.എന്‍ചില ജീവിതങ്ങളെ ചിലരിലൂടെ അറിയുമ്പോള്‍ നാമാകെ ഞെട്ടി പോകും. അതുവരെ നാം ശ്രദ്ധിക്കാതിരുന്ന വേദനകളെ ചാരെ നിര്‍ത്തും. നാട്ടില്‍ ഒരിക്കല്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ താമസിച്ചിട്ടുണ്ട്. ഒരു മാസം തികയും മുമ്പ് അവരെ...

കാമുകി

നിധിന്‍ വി.എന്‍.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ...

അഴിയാമൈ

നിധിന്‍ വി. എന്‍.രഞ്ജിത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴിയാമൈ. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം. ചെല്ലദുരെ എന്ന വൃദ്ധ കര്‍ഷകന്‍ തിരഞ്ഞെടുപ്പ് ദിവസം തന്റെ ജോലിയെല്ലാം തീര്‍ത്ത് വോട്ട്...

വളര്‍ത്തു നായ

നിധിന്‍ വി.എന്‍. ജോസഫ്‌ കിരണ്‍ ജോര്‍ജ്ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വളര്‍ത്തുനായ’. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൃത്യമായി സംവദിക്കുന്ന ഈ ചിത്രം ചിലരെയെങ്കിലും ചിന്തിപ്പിക്കും എന്നത് തീര്‍ച്ച. രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടി കൊല്ലാനും...
spot_imgspot_img