Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

“കെന്നി”: ജീവിതലഹരി മറന്നുപോയവന്‍

നിധിന്‍ വി.എന്‍.ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം "കെന്നി" എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം.ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം....

വളര്‍ത്തു നായ

നിധിന്‍ വി.എന്‍. ജോസഫ്‌ കിരണ്‍ ജോര്‍ജ്ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വളര്‍ത്തുനായ’. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൃത്യമായി സംവദിക്കുന്ന ഈ ചിത്രം ചിലരെയെങ്കിലും ചിന്തിപ്പിക്കും എന്നത് തീര്‍ച്ച. രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടി കൊല്ലാനും...

നാം പൊള്ളുന്ന ജീവിതങ്ങള്‍

നിധിന്‍ വി.എന്‍.ചില ജീവിതങ്ങള്‍ നമ്മെ പൊള്ളിച്ച് കടന്നുപോകും.  നാം നിത്യവും കാണുന്നുവെങ്കിലും കാണാത്ത കാഴ്ചകളിലേക്ക് അത് നമ്മെ ക്ഷണിക്കും. ഇതെല്ലാം സ്ഥിരം കാണുന്നതല്ലേ എന്ന ചോദ്യത്തെ മടക്കി ചിന്തിക്കാനവസരം തരാതെ, നാം കാണാത്ത...

The Unsung Heroes

നിധിന്‍ വി.എന്‍. ആരാണ് നിങ്ങളുടെ ഏറ്റവും വലിയ ഹീറോ? പലര്‍ക്കും പലതാകും ഉത്തരം. എന്നിരുന്നാലും നമ്മുടെ സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ വഴിയില്ല. എന്താണ് അതിന് കാരണം? പല അപകടങ്ങളില്‍ നിന്നും...

ഭയം വെറുമൊരു വികാരമല്ല

നിധിന്‍ വി.എന്‍.ഭയം ഭരിക്കുന്ന ഇടങ്ങള്‍ പലതാണ്. അതൊരുപക്ഷെ കെട്ടുക്കഥകളെപ്പോലെ പെരുകും. സത്യം മറയ്ക്കപ്പെടുകയും, വാമൊഴിയായി പ്രചരിക്കുന്ന കഥ ചരിത്രമാക്കപ്പെടുകയം ചെയ്യും. എഴുതപ്പെട്ട ചരിത്രത്തേക്കാള്‍ വിശ്വാസയോഗ്യമെന്ന് ആ കഥകളെ കാലം കുറിച്ചിടും. തന്റെ വ്യക്തിത്യം...

അഴിയാമൈ

നിധിന്‍ വി. എന്‍.രഞ്ജിത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴിയാമൈ. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം. ചെല്ലദുരെ എന്ന വൃദ്ധ കര്‍ഷകന്‍ തിരഞ്ഞെടുപ്പ് ദിവസം തന്റെ ജോലിയെല്ലാം തീര്‍ത്ത് വോട്ട്...

ലൂയീസിന്റെ പല്ല്

നിധിന്‍ വി. എന്‍.ലൂയീസിന്റെ പല്ല് എന്ന ചിത്രം ബാല്യത്തിലേക്കുള്ള സഞ്ചാരമാണ്. നിഷ്കളങ്കമായ ബാല്യവസ്ഥയെ കുറിക്കുന്ന മനോഹരമായ ചിത്രം. ഗൃഹാതുരമായ ഓര്‍മകളെ, ആ ഓര്‍മകള്‍ സമ്മാനിച്ച പഴയകാല കഥയെയാണ് ചിത്രം പറയുന്നത്. റഷീദ് മട്ടായ...

‘കുഞ്ഞച്ഛന്റെ ഇഹലോകം’: വായനയില്‍ അഭിരമിച്ചുപോകുന്ന ഒരാളുടെ കഥ

നിധിന്‍ വി. എന്‍.കണ്ടുമടുത്ത ഹ്രസ്വ ചിത്രങ്ങള്‍ക്ക് വിട. നന്ദുലാല്‍ ഒരുക്കിയ 'കുഞ്ഞച്ഛന്റെ ഇഹലോകം' എന്ന ചിത്രം പറയുന്നത് പതിവ് പ്രണയങ്ങളൊന്നുമല്ല. എന്നാല്‍ ഈ കഥയിലും പ്രണയമുണ്ട്. അത് പുസ്തകങ്ങളോടാണെന്ന് മാത്രം.വായനയില്‍ അഭിരമിച്ചുപോകുന്ന ഒരാളുടെ...

കാമുകി

നിധിന്‍ വി.എന്‍.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ...

കക്കൂസ്

നിധിന്‍ വി.എന്‍ചില ജീവിതങ്ങളെ ചിലരിലൂടെ അറിയുമ്പോള്‍ നാമാകെ ഞെട്ടി പോകും. അതുവരെ നാം ശ്രദ്ധിക്കാതിരുന്ന വേദനകളെ ചാരെ നിര്‍ത്തും. നാട്ടില്‍ ഒരിക്കല്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ താമസിച്ചിട്ടുണ്ട്. ഒരു മാസം തികയും മുമ്പ് അവരെ...
spot_imgspot_img