Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ജനുവരി ഒരു നൊമ്പരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി1993 ജനുവരി ഒന്ന് എനിക്കൊരിക്കലും മറക്കാനാവില്ല. ഞാൻ ബംഗളുരുവിൽ ഒരു ബേക്കറി തൊഴിലാളിയായിരുന്നു; അന്ന് ഞങ്ങൾ ഇരുപതിൽപരം ചെറുപ്പക്കാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു, അവിടെ. എല്ലാവരും സകല ( തനതു...

കാലം തേടുന്ന വരികൾ

വായന ഷാഫി വേളംതനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് 'ആകാശം തേടുന്ന പറവകൾ ' എന്ന കവിതാ സമാഹാരത്തിലൂടെ തസ്നി ജബീൽ. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്....

നോമ്പ് തുറയും വാപ്പാട്ത്തെമ്മീ, മ്മാട്ത്തെ വാപ്പീ…

ഓർമ്മക്കുറിപ്പ് സുബൈർ സിന്ദഗിഇത് പ്പെന്ത് തലക്കെട്ട ഈ ചെങ്ങായി കൊടുത്തുക്കണത് എന്നൊരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടാവും അത് ഞാൻ വഴിയേ പറയാം. ബേജാറാവണ്ട.കുട്ടിക്കാലത്തെ നോമ്പോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നോമ്പ് തുറയും...

വലിയ വെളിച്ചം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും...

നിറഭേദങ്ങൾക്കുമപ്പുറം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1987. ബംഗളുരുവിൽ നിന്നും നാട്ടിലെത്തിയിട്ട് അധികനാളായില്ല. നാട്ടിലെ ചങ്ങാതിക്കൂട്ടങ്ങളെ പ്രതീക്ഷിച്ച് സായാഹ്നസവാരിക്കായുള്ള കാത്തിരിപ്പിനായി വായനശാലയിലേക്കിറങ്ങിയതാണ്. രാവിലെ പത്രത്തിനും ചായയ്ക്കുമൊപ്പം മാത്രം സജീവമാകാറുള്ള ചായപ്പീടികയിൽ പതിവില്ലാത്ത ആൾക്കൂട്ടം. അടക്കം പറച്ചിലുകൾ. എന്തോ...

കഥ പറയുന്ന കത്തുകൾ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി തപാൽക്കാരനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു; പണ്ട്. വളയൻ  പിടിയുള്ള നരച്ച കാലൻകുട. തെളിഞ്ഞ ആകാശത്തിന്‍റെ നിറമുള്ള ഇളം നീല കോട്ടൺ ഷർട്ട്. ചുമലിൽ തൂക്കിയിട്ട കത്തുകൾ നിറച്ച കാക്കിസഞ്ചി. കക്ഷത്തിൽ തുകൽ...

അഗ്നിചിറകും ഞാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ് സയൻസ് 'എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ...

ഓർമ്മക്കുളിരിലെ കാര്യാട്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായിഅമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും ഇല്ലാത്ത സ്ഥലപേരാണ് കാര്യാട് !? കാര്യാട്ടുപുറം തൊട്ട് വേളായി, മുണ്ടയോടും പിന്നെ കൂറ്റേരി...

പെരുന്നാളോർമ്മ

ഓർമ്മക്കുറിപ്പുകൾനുസ്രത്ത് വഴിക്കടവ്നാളെ പെരുന്നാളാണോ എന്നൊന്നും അറിയില്ല . എന്നാലും പെരുന്നാളിനെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ജനാലയുടെ അടുത്തിരുന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ ഓർമ്മവന്നത്. വർഷങ്ങൾക്കു മുന്നേ വല്ലിപ്പ ഉണ്ടായിരുന്ന കാലത്ത് തറവാട്ടിൽ...

വിദ്യാലയ ഓർമ്മകളുടെ ജൂൺ ദിനങ്ങൾ

ഓർമ്മക്കുറിപ്പുകൾ റഫീഖ് എറവറാംകുന്ന്പതിവ് പോലെ ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നു. എന്നാൽ മുൻ വർഷങ്ങളെ പോലെ ഇത്തവണ പ്രവേശനോത്സവം ഇല്ല. പണ്ടൊന്നും അത് ഉണ്ടായിരുന്നില്ല. സാധാരണ അഞ്ചു വയസ് പൂർത്തിയായാൽ സ്കൂളിൽ ചേർക്കും. ചിലർക്ക്...
spot_imgspot_img