Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

അന്നത്തെ അരാഷ്ട്രീയ കലാലയത്തിൽ

മഞ്ജു പി എംഎം. സ്വരാജും പി സി. വിഷ്ണുനാഥും ഒക്കെ മനസ്സിൽ ആവേശമായി മാറിരുന്ന ഒരു ഡിഗ്രികാലം ഉണ്ടായിരുന്നു. കലാലയ രാഷ്ട്രീയമൊഴിച്ച് മറ്റെല്ലാവിധ കൗമാരക്കാല രസങ്ങളും ആസ്വദിക്കാൻ പറ്റിയ പെരുമ്പാവൂർ മാർത്തോമാ...

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

മരണത്തിനപ്പുറത്തെ ജീവിതം

ഓർമ്മക്കുറിപ്പുകൾ ഡോ. മധു വാസുദേവൻഎല്ലാ ദേശപ്പെരുമകളിലും ഇങ്ങനെ ഒരാൾ ഉണ്ടാവും. ആളുകളെ ചിരിപ്പിച്ചും രസിപ്പിച്ചും ഒടുവിൽ കരയിച്ചും പ്രതീക്ഷിക്കാത്ത നേരത്ത് കടന്നുപോകും. പിന്നെ അവന്റെ ജീവിതം മറ്റുള്ളവരുടെ ഓർമകളിലായിരിക്കും. നേരവും കാലവും നോക്കാതെ ഇടയ്ക്കിടെ...

പീരങ്കി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം. അഞ്ചാറുപേരുൾപ്പെടുന്ന, കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ. ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

ഇനി രണ്ടു വാക്ക് സംസാരിക്കാൻ ‘പ്രവേശനോത്സവത്തെ’ സ്വാഗതം ചെയ്യുന്നു.

സുർജിത്ത് സുരേന്ദ്രൻ1993, വേനൽ മാറി മഴ തുടങ്ങിയ ജൂൺമാസത്തിലെ ഒന്നാം തിയ്യതി. മുറ്റത്ത് നന്ത്യാർവട്ടവും മന്ദാരവും ചെമ്പരത്തിയും ചക്കമുല്ലയും ഈശ്വരമുല്ലയുമെല്ലാം മഴയിൽ കുളിച്ച് സുഗന്ധം പരത്തി നിൽക്കുന്നു. അടുക്കളയിൽ കലക്കി ചുട്ട മൈദ...

ഓർമ്മകളുടെ ദൂരങ്ങൾ

വി എസ് വിജയലക്ഷ്മിചിങ്ങം വന്നിട്ടും മഴ മാറാതെ നിന്ന ഒരു വെളുപ്പാൻകാലത്ത്, പണ്ടൊരു പെൺകുട്ടി മലനാട്ടിലേക്കൊരു യാത്രപോയി. അംബാസിഡർ കാറിൽ, റാന്നിയിലേക്ക് ഒരു പാലുകാച്ചിന്. പോകുന്ന വഴിയിലൊക്കെ "മഴയെത്തും മുൻപേ" യുടെ സിനിമാ...

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിരതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന )...

ജീവിതം ഒരു തിരക്കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 2010. ബംഗളുരുവിലെ നെലമംഗലയിൽ നഴ്സിംഗ് കോളജിൽ കാൻറീൻ നടത്തിവരുന്ന കാലം. മെയിൻ റോഡിനോട് ചേർന്നുള്ള കെട്ടിടസമുച്ചയത്തിൻ്റെ നാലാം നിലയിലാണ് മെസ്സ്. ഇരുന്നൂറിൽപ്പരം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികൾ. ആൺപിള്ളേർ ഇരുപതിൽ കവിയില്ല. ഇരു വശത്തുമുള്ള...
spot_imgspot_img