Homeഅനുസ്മരണം

അനുസ്മരണം

ഓർമ്മകളിലെ ഇമ്മിണി ബല്യ ബഷീർ

ഓർമ്മക്കുറിപ്പ്ഉവൈസ് നടുവട്ടംമികവോടെ കണക്കു തെറ്റിച്ച ഇമ്മിണി ബല്യ ബഷീറ് എന്റെ ആരാധ്യ പുരുഷനും കൂടിയാണ്. ഞാൻ മാത്രമായിരിക്കില്ല, ഇനിയുമൊരുപാട് ആളുകൾ അക്കൂട്ടത്തിലുണ്ടാകും. ആ പ്രതാപിയെ എങ്ങനെ സ്നേഹിക്കാതിരിക്കും. എഴുതിവെച്ചതെല്ലാം തന്റെ ജീവിതാനുഭവങ്ങൾ, ചുണ്ടിലൊരു...

ഒരു ജനതയുടെ എനർജി

അനുസ്മരണംജയചന്ദ്രൻ തകഴിക്കാരൻവർഷം, 1999. സിരകളിൽ ആളി പടരുന്ന ലഹരി പോലെ നാടകത്തേയും നാടൻപാട്ടുകളേയും കൊണ്ട് നടക്കുന്ന കാലം. അന്നും ഇന്നും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ ജനകീയനായ നടൻ, അനൂപ് ചന്ദ്രൻ...

അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ 9 ന് വൈകീട്ട് അഞ്ചു മണിക്ക്, അയനം - ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ...

സ്വയം വെളിപ്പെടുന്ന ‘രേഖകള്‍’

(അനുസ്മരണം)പ്രവീണ്‍ പ്രകാശ് ഇആത്മകഥകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. മഹത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്‌ലറും നെല്‍സണ്‍ മണ്ടേലയും മുതല്‍ ആന്‍ഫ്രാങ്കും 10 വയസുകാരി നൂജൂദും മണിയന്‍പിള്ളയും വരെ സ്വന്തം ജീവിതകഥകളില്‍ നമ്മെ പിടിച്ചിരുത്തിയവരുടെ പട്ടിക നീളും....

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത്...

ടി. എ. റസാഖ് അനുസ്മരണം

തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, 'രാപ്പകൽ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 28 ന്, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം...

മാമുക്കോയ എന്ന കോഴിക്കോടൻ കാലം

അനുസ്മരണം മുഹമ്മദ്‌ റാഫി എൻ. വി മാമുക്കോയ തൻറെ ഇഹലോകജീവിതം അവസാനിപ്പിക്കുമ്പോൾ സാംസ്കാരികവും സാമൂഹികവും സൗഹൃദപരവുമായ പാരസ്പര്യത്തിൽ അടിപ്പടവിട്ട ഒരു കാലം കൂടി ഏതാണ്ട് പൂർണമായും വിടവാങ്ങുകയാണ്. ഒരു നാടകകാലത്തിൽ ജീവിതമാരംഭിക്കുകയും ( കോഴിക്കോട്ടെ പഴയ...

ഒരു സ്വപ്നലോകത്തിന്റെ ഓർമ്മ

അൻവർ അലിതോമസ് ജോസഫ് ഏതോ മനുഷ്യാതീത സ്വപ്നത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖയായിരുന്നു. അറുപത്തിനാലു കൊല്ലം നമ്മൾ മനുഷ്യർക്കൊപ്പം ജീവിച്ചു. പിന്നെ മൂന്നു കൊല്ലത്തോളം പക്ഷാഘാതത്തിനടിപെട്ട് ബോധാബോധത്തിന്റെ നാമറിയാവരമ്പത്ത്...

ഇളം തെന്നൽ മീട്ടുന്നു.. കേച്ചേരിപ്പുഴയുടെ ഈണങ്ങൾ

അനുസ്മരണംകാവ്യ മാമ്പഴി ദൈവം ഒരു കലാകാരൻ തന്നെയായിരിക്കണം. യൂസഫലി കേച്ചേരിയുടെ വരികൾ തന്നെ കടമെടുത്താൽ മലയാളിക്ക്, ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് അദ്ദേഹത്തെ പോലൊരു കവിയെ, ഗാനരചയിതാവിനെ ലഭിച്ചത് മലയാളിയുടെ ഭാഗ്യങ്ങളിൽ ഒന്ന് തന്നെയാവുന്നു. മലയാളിയുടെ പ്രണയത്തിലും...

ഒരു ജനതയുടെ ബാനർ

അനുസ്മരണംസി. എസ്. രാജേഷ്കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകൽ എണ്ണമറ്റ മനസ്സുകളിൽ ഹർത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങൾ നീളുന്ന സമ്പൂർണ ഹർത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ...
spot_imgspot_img