Homeഅനുഭവക്കുറിപ്പുകൾ

അനുഭവക്കുറിപ്പുകൾ

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

കണ്ണാന്തളിയും വയലറ്റ് കുറുക്കും

അനുഭവകുറിപ്പ് അജേഷ് .പി2010 - 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട് തണ്ണീർക്കോട് വഴി തിരിഞ്ഞ് പോകുന്ന പ്രയാഗ ബസ്സിൻ്റെ സൈഡ് സീറ്റ് എന്നും എനിക്കുള്ളതായിരുന്നു....

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

ഓർമ്മകളിലെ ഓണം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി ഓണം ഓർമ്മകളുടെ ഒരു വിരുന്നാണ്. ആ ഓർമ്മകൾ തികട്ടി വരുന്നതിന് മുന്നേ ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് ആദ്യമായി അവതരിച്ചത് മറ്റാരുമല്ല; നമ്മുടെ സർക്കാരു തന്നെ. കേരള ഭാഗ്യക്കുറിയുടെ രൂപത്തിൽ!. 'കാണം...

ആ വനപാതയിൽ

ശ്രീജ ശ്രീനിവാസൻ കണ്ണൂർപുലരിയിലെ മഞ്ഞു വീണ് നനഞ്ഞൊതുങ്ങിക്കിടക്കുന്ന കരിയിലകൾ വിരിച്ച മൺറോഡിലൂടെ ഞങ്ങൾ കൂട്ടമായി നടന്നു. ഇടയ്ക്ക് എല്ലാവരും ചെരുപ്പഴിച്ച് വനമണ്ണിൻ്റെ തണുപ്പറിഞ്ഞു. മനുഷ്യനിർമ്മിതമായ യാതൊരു വസ്തുവിന്റെയും അവശി ഷ്ടങ്ങളില്ലാതെ വനം പ്രക്യതിയോ ടൊട്ടിക്കിടക്കുന്ന...

ഓട്ടോക്കാരന്റെ “സാധനം”

അനുഭവക്കുറിപ്പ്അനുപ്രിയ രാജ്പണ്ട് പണ്ട്... അങ്ങനെ പറയുമ്പോൾ കൊറോണ കാലത്തിനും മുന്നേ... അമ്മയും ഭാര്യയുമാകുന്നതിനും മുന്നേ... യൗവനത്തിലേക്ക് പ്രവേശിക്കുന്നതിനും മുന്നേ... വയസ്സ് പതിമൂന്നിനും പതിന്നാലിനും മധ്യേ...  നൃത്തകലയോട് ഒരുതരം ഭ്രാന്തമായ സ്നേഹവും പഠിത്തത്തോട് അപാരമായ...

കവിത വന്നു വിളിച്ചപ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു. ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു അത്. കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും...

വിഷുവിശേഷങ്ങൾ

അനുഭവക്കുറിപ്പ്സുഗതൻ വേളായി    ഓട്ടുരുളിയിൽ ഒരുക്കിവെച്ചിട്ടുള്ള കണിക്കാഴ്ച്ചയിലേക്ക് ഒരു വിഷു ദിനത്തിലും ഞാൻ കൺ തുറന്നിട്ടില്ല. രാവിലെ കുളിച്ചൊരുങ്ങി പുത്തനുടപ്പുണിഞ്ഞ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ചന്ദനക്കുറി ചാർത്തിയിട്ടില്ല. അച്ഛന്റെ കൈയിൽ നിന്നോ...

ഞാൻ കരഞ്ഞതും ചിരിച്ചതുമായ രണ്ട് ചുവന്ന വരകൾ

അനുഭവക്കുറിപ്പുകൾജംഷിദ സമീർഅത്യുഷ്ണവും മുകളിലെ മുറിയിലായതിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടിലിൽ നിന്ന് കുഞ്ഞ് കരഞ്ഞത്. തൊട്ടിലിന്റെ ഓരോ ആട്ടവും ഓർമകളെ ഓരോ തലങ്ങളിലേക്ക് നയിച്ചു. ഓർമ്മകൾ...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....
spot_imgspot_img