Homeസാമൂഹികം

സാമൂഹികം

പിണറായി വിജയൻ

മന്ത്രിപരിചയംറിനീഷ് തിരുവള്ളൂർഉത്തര മലബാറിലെ പിണറായി എന്ന ഗ്രാമം കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഗർഭപാത്രമാണ്.  കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഘടകം രൂപീകൃതമാകുന്നത് 1939 ൽ പിണറായി പാറപ്രത്ത് ആണ്. പുഴകളാൽ ചുറ്റപ്പെട്ട ചെറുഗ്രാമം. ദേശീയ സ്വാതന്ത്ര്യസമരങ്ങളുടെയും...

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൺ പി. ഡിതലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

ക്വിയര്‍ മനുഷ്യരെ വെറുക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളും താലിബാനാണ്!

അനസ് എന്‍ എസ്ഒരു മതില്‍ ഇടിഞ്ഞു വീഴുന്നതും അതിനിടയില്‍ പെട്ട് ഞെരുങ്ങി മരിക്കുന്നതും ശിക്ഷയായി കിട്ടുന്നതിനെ നിരന്തരം പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ജനവിഭാഗത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുന്നുണ്ടോ? കല്ലെറിഞ്ഞു കൊല്ലാന്‍...

മൂക്കുത്തിസമരം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം അനന്ദു രാജ്കേരളത്തിന്റെ പ്രതിരോധചരിത്രം വലിയ അടരുകളും പടരുകളും നിറഞ്ഞ ഒന്നാണ്. അതിന്റെ ഘടനാപരമായ ഉയർപ്പും, അന്നേവരെ നിലനിന്നിരുന്ന സകല സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിഘാതമായ ആകൃതിയും നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത്...

സദാചാരം : ജാതിയും യുക്തിബോധവും കേരള സമൂഹത്തിൽ

ആദിത്യൻസമൂഹത്തിലെ പെരുമാറ്റങ്ങളെ നിർണയിക്കുന്ന ഔപചാരികമോ അനൗപചാരികമോ ആയ നിയമങ്ങളാണ് സദാചാരങ്ങൾ. ആധുനിക സമൂഹത്തിൽ ഇവ പ്രധാനമായും ഭരണഘടനയുടേയോ നിയമസമഹിതയുടെയോ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ജാതി കേന്ദ്രീകൃതമായ സാമൂഹ്യ യഥാർഥ്യമാണ് നിലനിൽക്കുന്നത്....

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം രണ്ട്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിനിർഗുണ ഭക്തിയുടെ ബിംബങ്ങളെ കടമെടുത്ത് മുൻപോട്ടു വച്ച ദളിത് പ്രത്യയശാസ്ത്രം ദളിത് സമൂഹങ്ങൾക്കിടയിൽ ആഴത്തിലും വേഗത്തിലും നീരോട്ടം എടുത്തു. 1922 ലെ ഒരു ബ്രിട്ടീഷ് ക്രൈം റിപ്പോർട്ടിൽ...

ഗാന്ധിയോട് ചേർന്നു നിന്നു; അവരും ഗാന്ധിയായി

ലേഖനംസി കെ മുഷ്താഖ് ഒറ്റപ്പാലംഒക്ടോബർ 2, ഒരു ഗാന്ധി ജയന്തി കൂടി കഴിഞ്ഞു പോവുന്നു.  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം യു എൻ അഹിംസ ദിനമായാണ് ആചരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയ ശേഷം...

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം ഒന്ന്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു അധ്യായമാണ് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രോവിൻസിലെ, അതായത് ഇന്നത്തെ ഉത്തർപ്രദേശിൽ 1900 ന്റെ...

സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം

സാമൂഹികം കെ.വി മനോജ്പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ ശ്രമിച്ചത്. നവസാധാരണ കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്ലാവേജ് സിസെക് സമീപിക്കുന്നത്. പ്രതിസന്ധിയ്ക്കു ശേഷമുള്ള...

ആർ ബിന്ദു

മന്ത്രിപരിചയംഡോ. പ്രേംകുമാർഇത് ബിന്ദു. അച്ഛൻ, ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ.ആർ.കെ. എന്ന രാധാകൃഷ്ണൻ മാഷ്. അമ്മ കെമിസ്ട്രി ടീച്ചർ ശാന്ത. ഒൻപതിൽ പഠിക്കുമ്പോഴാണ് താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന ബിന്ദു...
spot_imgspot_img