Homeകവിത
കവിത
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
പടർന്നു പായുന്ന കനൽ
(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ്
ചില നേരം
മനസ്സ്...നിനക്കറിയും എന്ന
ഉറപ്പിൽ
ഞാനുറച്ച് നിൽക്കുന്ന
മണ്ണിലും ചില നേരം
തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ
നീയെന്ന ഉറപ്പ്
എൻ്റെയുള്ളിൽ നിന്നും
പൊള്ളിയടരുമോയെന്ന ഭയം!
അവിടെ നിന്നും
തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി
കാലു തണുപ്പിക്കാൻ
ഇത്തിരി
തണലോ, വെള്ളമോ
ഉള്ളിടത്തേക്ക്...പക്ഷേ,
വഴിയാകെ കനല്
പടരുന്നു.
നീയെന്ന ഉറപ്പ്!
ഉള്ളൂ പൊള്ളിയടരുന്നു.
ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
വാർദ്ധക്യം
(കവിത)സൗദ റഷീദ്
️
പൊളിയാറായ
തറവാട്ടുപടിക്കൽ
കാലം
കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ
ദ്രവിച്ചു തീരാറായ
ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി
ഇരുളുപടർന്ന
മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ
(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ
ഒരു ഗ്രാമത്തിന്റെ പേരിലാവണം
നീയെന്നെ ഓർമ്മിക്കേണ്ടത്.
ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല
എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര്
പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു,
പുൽമേടുകളിലവർ കളിച്ചിരുന്നു.
ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു.
തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു.
ചുമലിലെ ഭാരം കനപ്പെടുമ്പോൾ
ദിവസങ്ങളുടെ മറവിലിരുന്ന് അവർ
വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ
ചെയ്‌തിരുന്നു. എങ്കിലും,
ഖനികളിലെ ഇരുളിലും...
ദിശതെറ്റിപ്പറക്കുന്നവർ
(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍
അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു. ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച്
എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ
ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു.
എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...
തുരുത്ത്
കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴുംപാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും
2
അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും...നീന്താനായും.,
നിത്യമാം
നീലവെളിച്ചം.
3
മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്...
നനഞ്ഞുകുതിർന്നു
വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത
വെയിലത്തെല്ലാം ഉണങ്ങിനിവരും,
ആകാശത്തകലേക്ക്
അപ്പൂപ്പൻതാടികളെയ്യും
സമയം ചുരുട്ടിച്ചുരുട്ടി
ഉറുമ്പുകളെ കൂടൊരുക്കാൻ
വിളിക്കും.
4
ഉൾക്കടലുകൊണ്ട
ബോട്ടെല്ലാം
ഏഴാംനാൾ
തിരയിറങ്ങും,
തീരമണയും
തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം
നൂറ്റാണ്ടിലെ പവിഴപ്പുറ്റ്
പാതിരക്കാറ്റ്
പിരാന്ത്
പേക്കൂത്ത്...
5
ഓളപ്പെരുപ്പം നോക്കി,
മീൻവെട്ടും നിഴലുകൾ ,
വലകൾ,
വേനലുകളടുക്കിവെക്കും
ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും
റേഡിയോ പാടും.ഉറക്കപ്പടികളിൽ,
ദൂരെ ,
വഴിമറന്ന...
വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍
(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത
ഒരു മുറിയില്‍
ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ
പാടപോലെയുള്ള ഹൃദയം നിശ്ചലമായി.
തിണ്ണയില്‍ പടര്‍ന്ന് വീണ ചോര
കൂടെ മരിച്ച ഒരമ്മയും
അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും
ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍
പാകിയ വിത്ത് പ്രാപിച്ച രൂപത്തിന്
ഇപ്പോള്‍ രക്തനിറം
അതിരൂക്ഷ...
ശിശുദിനം ഗാസയിൽ
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു.
ഇവിടെ പി.എൻ പണിക്കറുണ്ട്
കുഞ്ഞുണ്ണി മാഷുണ്ട്
വായനയുടെ ചക്രവാളങ്ങളിലേക്ക്
നീന്താൻ പഠിപ്പിച്ചവർ
അല്ലെങ്കിൽ
ധാരാളം റഷ്യൻ കഥകൾ
വിവർത്തനം ചെയ്തിട്ടുണ്ട്
എം.ടിയും
ബഷീറും
തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു.
ഞങ്ങൾക്ക്
പതാകകൾ
കലാപഭൂമികളിലെ
തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല.
ഞങ്ങളുടെ ജനഗണമനയ്ക്ക്
യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...
ഒരു വാക്കില്‍നിന്ന്
(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന്
നീലിമയുടെ
അതിരില്ലാപ്പരപ്പാണ്;
പലകുറി ചില്ലത്തുമ്പില്‍ നിന്ന്
അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന
പ്രഥമനിറക്കാഴ്ചയിലേയ്ക്ക്
വെള്ളിമുകിലുകള്‍
പതിയെ പറന്നുവരും.
ഗ്രഹങ്ങള്‍ പലത്
പിറന്ന് പിന്നെ
അപ്രത്യക്ഷമാകും.
താരകള്‍ തെളിഞ്ഞുപൊലിയും.
തൊട്ടും, തൊടാതെയും
മിന്നല്‍പ്പിണരുകള്‍
വന്നുപോകും.ഒരു ചാറ്റല്‍
പടിഞ്ഞാറന്‍കാറ്റിന്റെ
ശലഭച്ചിറകേറിവന്നെന്നെ
വായനയുടെ
വള്ളിപ്പടര്‍പ്പില്‍നിന്ന്
പറിച്ചെടുത്ത്
സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന
എന്റെ നിശബ്ദാകാശം
ഉദയങ്ങള്‍,
അസ്തമയങ്ങള്‍
ഒടുങ്ങി നിലകൊള്ളും;
പൊടുന്നനെ അതൊരു
സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
മിറാഷ്
(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും
ഞാൻ അവനെ സ്വപ്നം കാണുന്നു
അവൻ കടലിലേക്ക് പുറം തിരിഞ്ഞു
നിൽക്കയാവും
നിലാവുള്ളപ്പോൾ ആ വെളിച്ചവും
അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും
അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു
സൂക്ഷിച്ചു നോക്കുമ്പോൾ
ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...
ഓർമകളുടെ ചരിവ്
(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ
ഹെഡ് ഫോണിൽ
പാടി പതിഞ്ഞ
അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക്
ആ പാട്ടിൻ്റെ താളം
മഴയ്ക്കും മഞ്ഞിനും
അതിൻ്റെ ഈണം.കാഴ്ചകളുടെ
വളവുകൾ
താഴേക്കു താഴേക്കു
ഓടിയൊളിക്കുന്നു...പാതവക്കിലെ
ചുവന്നു തുടുത്ത
പൂക്കളെല്ലാം
എത്ര വേഗത്തിലാണ്
മറവി ബാധിച്ച്
നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ
ഓർത്തുവെച്ചൊരു
വെള്ളച്ചാട്ടം,
തണുത്തു മരവിച്ച
പാറകളിൽ
പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ
കോടയിൽ...


