Homeസാമൂഹികം

സാമൂഹികം

ആർ ബിന്ദു

മന്ത്രിപരിചയംഡോ. പ്രേംകുമാർഇത് ബിന്ദു. അച്ഛൻ, ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ.ആർ.കെ. എന്ന രാധാകൃഷ്ണൻ മാഷ്. അമ്മ കെമിസ്ട്രി ടീച്ചർ ശാന്ത. ഒൻപതിൽ പഠിക്കുമ്പോഴാണ് താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന ബിന്ദു...

കൈകോർക്കാം ദ്വീപുകാരോടൊപ്പം

കന്മന ശ്രീധരൻ ഫോട്ടോസ് : ബിജു ഇബ്രാഹിംചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു ചാനൽ ചർച്ചയിൽ അവർ നടത്തിയ ഭാഷാപ്രയോഗമാണത്രെ കാരണം. ബയോ വെപ്പൺ എന്ന പ്രയോഗം. പിന്നീട്...

ക്ലബ്ബ് ഹൗസ് തുറന്നിടുന്ന നവ സംവാദ മണ്ഡലം.

വിഷ്ണു വിജയൻഡിജിറ്റൽ കാലത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിന്റെ ഓരോ ഘട്ടത്തിലും പുതിയ പുതിയ സാധ്യതകളാണ് ലോകത്തിന് മുൻപിൽ തുറന്നിടുന്നത്.ട്വിറ്ററും, ഫേസ്ബുക്കും, വാട്സ്ആപും, ഇൻസ്റ്റഗ്രാമും, ടിക് ടോക്കും തുടങ്ങി പല തരത്തിലുള്ള സോഷ്യൽ...

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം ഒന്ന്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു അധ്യായമാണ് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രോവിൻസിലെ, അതായത് ഇന്നത്തെ ഉത്തർപ്രദേശിൽ 1900 ന്റെ...

കെ.രാജൻ

മന്ത്രിപരിചയംഅനു പാപ്പച്ചൻജനകീയനായ നേതാവ് എന്ന പൊതു സമ്മതിയോടെയാണ് CPI യുടെ പ്രതിനിധിയായി മന്ത്രി പദത്തിലേക്ക് രാജനെത്തുന്നത്. ജന്മം കൊണ്ട്അന്തിക്കാട്ടുകാരൻ. എന്നാൽ അന്തിക്കാട്ടെ പേരുകേട്ട രാഷ്ട്രീയപാരമ്പര്യത്തിൽ പൈതൃകത്തിന്റെ പിന്താങ്ങുകളല്ല രാജന് വഴിതെളിച്ചത്.അച്ഛൻ പി.കൃഷ്ണൻകുട്ടിയും അമ്മ...

സദാചാരം : ജാതിയും യുക്തിബോധവും കേരള സമൂഹത്തിൽ

ആദിത്യൻസമൂഹത്തിലെ പെരുമാറ്റങ്ങളെ നിർണയിക്കുന്ന ഔപചാരികമോ അനൗപചാരികമോ ആയ നിയമങ്ങളാണ് സദാചാരങ്ങൾ. ആധുനിക സമൂഹത്തിൽ ഇവ പ്രധാനമായും ഭരണഘടനയുടേയോ നിയമസമഹിതയുടെയോ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ജാതി കേന്ദ്രീകൃതമായ സാമൂഹ്യ യഥാർഥ്യമാണ് നിലനിൽക്കുന്നത്....

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം രണ്ട്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. മാളവിക ബിന്നിനിർഗുണ ഭക്തിയുടെ ബിംബങ്ങളെ കടമെടുത്ത് മുൻപോട്ടു വച്ച ദളിത് പ്രത്യയശാസ്ത്രം ദളിത് സമൂഹങ്ങൾക്കിടയിൽ ആഴത്തിലും വേഗത്തിലും നീരോട്ടം എടുത്തു. 1922 ലെ ഒരു ബ്രിട്ടീഷ് ക്രൈം റിപ്പോർട്ടിൽ...

എം.വി. ഗോവിന്ദൻ മാസ്റ്റർ

മന്ത്രിപരിചയംഡോ.എ.കെ.അബ്ദുൽ ഹക്കീം.മോറാഴയുടെ വിപ്ലവമണ്ണിൽ നിന്നും സി. പി. ഐ . എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന കമ്യൂണിസ്റ്റു കാരനാണ് എം.വി ഗോവിന്ദൻ മാസ്റ്റർ . അര നൂറ്റാണ്ട് കാലത്തെ അനുഭവ പരിചയവുമായാണ്...

തുറന്ന ജയിലുകാരുടെ അടഞ്ഞ ലോകം !

ശ്രീന ഗോപാൽചീമേനി തുറന്ന ജയിലിൽ കഴിയുന്നത് ഇരുനൂറിൽ പരം അന്തേവാസികളാണ് . രക്തക്കറ പുരണ്ട തെറ്റുകൾക്കും കുറ്റങ്ങൾക്കും അർഹിക്കുന്ന ശിക്ഷകളേറ്റുവാങ്ങി , പൂട്ടിയിട്ട പല തടവറകളിൽ നിന്നും ശിക്ഷാ ജീവിതത്തോട് പൊരുത്തപ്പെട്ടവരിൽ മാനസീകമായും...

മൂക്കുത്തിസമരം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം അനന്ദു രാജ്കേരളത്തിന്റെ പ്രതിരോധചരിത്രം വലിയ അടരുകളും പടരുകളും നിറഞ്ഞ ഒന്നാണ്. അതിന്റെ ഘടനാപരമായ ഉയർപ്പും, അന്നേവരെ നിലനിന്നിരുന്ന സകല സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിഘാതമായ ആകൃതിയും നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത്...
spot_imgspot_img