Homeകവിത
കവിത
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
വീഞ്ഞുകുപ്പി
(കവിത)രാജന് സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍ കൊണ്ടും
ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല.
കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും
ലഹരി കൂടിയതോ കുറഞ്ഞതോ
ഒറ്റയ്ക്കോ കൂട്ടായോ
എന്നൊന്നുമെനിക്കറിയില്ല.
എനിക്ക് മാഷെ...
ഉയരം കൂടും തോറും…
(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു...
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും
കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ
ഒരു രാത്രിയുടെ അന്നം
വിറങ്ങലിച്ചു ബലിച്ചോറാകുന്നു..
വടുകെട്ടിയ നെറ്റിയിൽ
നിന്നൂർന്നുപോയ തൊട്ടിയിൽ
കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ
സ്വാതന്ത്ര്യഗീതിയിൽ
നമ്മൾ...
കാണാതെ പോയവരുടെ കവിത
(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ
പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ
പതിഞ്ഞ കാൽപാടുകൾ
പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ
ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ
കൂട്ടിയിടിക്കുന്ന തോക്കുകൾ
മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ
ഇലകൊഴിഞ്ഞ മരത്തിന്റെ
അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...
പരീക്ഷണം
(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ
തണുത്തത്…
ഉടുപ്പു നെയ്യാനെന്ന്
നിനക്ക് നീട്ടുന്നതിന്
തൊട്ടുമുൻപവയ്ക്ക്
അനക്കം വെയ്ക്കുന്നു..
സ്വയമഴിഞ്ഞ്
പതുക്കെയെന്നെ
ആപാദചൂഡം ചുറ്റിവരിഞ്ഞ്…
ഞാനൊരു നൂൽ പന്തുപോലെ,
വർണ്ണശഭളമായത്…
പണ്ട് വിരലിൽ
നൂൽ ചുറ്റിമുറുക്കി
ചോപ്പിച്ചടയാളം വെച്ചതിന്റെ
ഓർമ്മയിൽ,
വലിയൊരു...
ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു
(കവിത)സി ഹനീഫ്ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ
അത്രയും മതി.തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email :...
സ്മേരം
(കവിത)
ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും
വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ,
ടിമ്പമാർന്നൊരു പാട്ടിന്റെ താളവും.
സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ
അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത്
പാതിയാക്കിയ വരികളും ചിന്തയും
നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും
കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...
ഉറക്കമില്ലാതുറക്കം
(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു
തേഞ്ഞ ചെരുപ്പ്
വിറകുപുരയിലെ
ഇരുണ്ട മൂലയിലിരുന്ന്
പുറത്തേക്ക്
കാതു കൂർപ്പിക്കുന്നു.
നടന്നു തീർത്ത
വഴിയിടങ്ങളിലെ
ഒച്ചകൾ
കിരുകിരുപ്പുകൾ
നെഞ്ചു തുളഞ്ഞു കയറിയ
മുള്ളാണിയുടെ
അടക്കിയ
ചിരിമുഴക്കങ്ങൾ
ചെളിയിൽ പുതഞ്ഞ
വഴുവഴുക്കലുകൾ
തിളച്ചു പൊന്തും
ടാറിന്റെ
നൊമ്പര
ആശ്ലേഷങ്ങൾ
ചാടിക്കടന്ന തോടുകൾ
പുറം ഉരച്ചു കഴുകിയ
കുളപ്പടവുകൾ
ഒക്കെയും
ഇന്നലെയെന്നപോൽ
നെഞ്ചിൽ കുറുകവേ
ശോഷിച്ച
എല്ലുന്തിയ
രണ്ടു വൃദ്ധകാൽപ്പാദങ്ങൾ
മെല്ലെ നടന്നടുക്കുന്നു
അരികിൽ
കൂട്ടുകിടക്കുന്നു.
ദ്രവിച്ചു പഴകിയ
രണ്ടാത്മാക്കൾ
ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ...
ബുദ്ധനുണരുമ്പോള്‍
(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന്
വലിയ കെട്ടിടത്തിലേക്ക്
സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്!
മരം,
നൂറുതരം അലങ്കാരങ്ങളായി
ഭിത്തിയിലും തറയിലും മട്ടുപ്പാവിലും
പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം
ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍
കള്ളത്തരത്തുന്നലണിഞ്ഞ
വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍
വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം
മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട്
ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട്
ഷോകേസിലിരുന്ന്
ലോകത്തെ കാണാനുള്ള തഞ്ചം
ബുദ്ധന്...


