HomeUncategorized

Uncategorized

നുറുങ്ങ് പുരസ്‌കാരം സിഎസ് ചന്ദ്രികയ്ക്ക്

തൃശ്ശൂര്‍: എംഎം സേതുമാധവന്‍-മധു വടക്കിനിയത്ത് എന്നിവരുടെ സ്മരണാര്‍ഥം പുരോഗമന കലാ സാഹിത്യ സംഘം തൃശ്ശൂര്‍ മേഖലാ കമ്മിറ്റിയുടെ നുറുങ്ങ് പുരസ്‌കാരം സിഎസ് ചന്ദ്രികയ്ക്ക്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം 11ന്...

പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ...

കോക്ക് സ്റ്റുഡിയോ 11: തുടക്കം ഗംഭീരം

ഹിലാല്‍ അഹമ്മദ് കോക്ക് സ്റ്റുഡിയോ അതിന്റെ പതിനൊന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നിങ്ങൾ 'കോക്ക് സ്റ്റുഡിയോ' കേൾക്കുന്നില്ല എന്നതിനർത്ഥം ലോകത്ത് നിലവിൽ നിർമ്മിക്കപ്പെടുന്ന മികച്ച സംഗീത പരിപാടികളിലൊന്ന് നിങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നാണ്. പാക്കിസ്ഥാനിൽ നിർമ്മിക്കപ്പെടുന്ന ഈ പരിപാടിക്ക്...

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998...

മെഹബൂബില്ലാത്ത 37 വർഷങ്ങൾ

നിധിൻ. വി. എൻ.മലയാള സിനിമ ഗാനചരിത്രത്തിൽ ഏറെ തിളക്കമുള്ള പേരാണ് മെഹബൂബ്. ചെറുപ്പത്തിൽ തന്നെ ഉപ്പയുടെ മരണം തീർത്ത ശൂന്യതയിൽ വീടിന്റെ ഭാരം സ്വന്തം ചുമലിലേറ്റി സംഗീതത്തെ പ്രണയിച്ച ഗായകനാണ് മെഹബൂബ്. കല്യാണപുരകളിലും...

ഒ കെ അല്ലെ മലയാളീസ്…? അതെ ഒ കെ ആണ് മലയാളീസ്…!

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തിന്റയും ഒരുമയുടെയും ഗൃഹതുരതകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഗാനമാണ് " ഒ കെ അല്ലേ മലയാളീസ്....? അതെ ഒ കെ ആണ് മലയാളീസ് " പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച...

ത്രിമൂർത്തി സംഗീതോത്സവം

കൊയിലാണ്ടി : ചെങ്ങോട്ടുകാവ്  സംഗീതഗുരുകുലം സംഘടിപ്പിക്കുന്ന ത്രിമൂർത്തി സംഗീതോത്സവം 2017 മെയ് 22 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായി,  പത്മശ്രീ പുരസ്കാരം നേടിയ ഗുരു...

വയലിനിൽ മലയാണ്മ മീട്ടാൻ ഇനി വരില്ല ബാലു…

പ്രമോദ് പയ്യന്നൂർവേർപാടിന്റെയും വേദനയുടെയും പ്രണയത്തിന്റെയും പ്രത്യാശയുടെയും ആഴം മനസ്സിലേക്ക് പകരുന്ന സംഗീതമാണ് വയലിന്റേത്. ആത്മസുഹൃത്ത് ബാലുവിന്റെ വിരൽ സ്പർശത്തിൽ വയലിൻ തന്ത്രികൾ വെയിലും നിലാവും പരത്തുന്നതും, മഞ്ഞും മഴയും നിറയ്ക്കുന്നതും കണ്ടും കേട്ടും...

വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു. പ്രശസ്ത വയലിനിസ്റ്റ് പാരൂര്‍ എ സുന്ദര അയ്യരുടെ മകനും ശിഷ്യനും ആയിരുന്നു. വീണ, വയലിന്‍, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ പ്രവീണ്യം ഉണ്ടായിരുന്നു. ചെന്നൈ കര്‍ണ്ണാട്ടിക്ക്...

ഞെരളത്ത് കലാശ്രമം പാട്ടോളത്തിന് കൊടിയേറി

ഷൊർണൂർ ഭാരതപ്പുഴയിൽ നടന്ന ചടങ്ങിൽ വള്ളത്തോൾ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പി. പത്മജ  പാട്ടോളത്തിന്റെ പതാകയുയർത്തി. ഞെരളത്ത് കലാശ്രമം ട്രസ്റ്റി ഞെരളത്ത് ഹരിഗോവിന്ദൻ,  മുനി. കൗൺസിലർ ടി.എം.മുസ്തഫ, നാരായണൻ പാലക്കീഴ്, സതീഷ്‌കുമാർ,...
spot_imgspot_img