HomeUncategorized

Uncategorized

ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ ‘കാസ്റ്റലെസ് കളക്ടീവ്’ന്റെ ഗാനം

ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ 'കാസ്റ്റലെസ് കളക്ടീവ്'ന്റെ ഗാനം. 'ഐ ആം സോറി അയ്യപ്പാ' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം...

ഹിന്ദുസ്ഥാനിയുമായി നിരഞ്ജന്‍

കോഴിക്കോട് ഐഎംഎ ഹാളില്‍ ഹിന്ദുസ്ഥാനി സംഗീതം സംഘടിപ്പിക്കുന്നു. എസ്എസ്എയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. സെപ്തംബര്‍ 11ന് വൈകിട്ട് 3മണിയ്ക്ക് നിരഞ്ജന്‍ ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കും.പതിനാറ് വയസ്സുള്ള നിരഞ്ജന്‍, മനസിന്റെ സ്വയം പണിത ഒരു...

ഊരാളി പാടുന്നു

കോഴിക്കോട്: അഹം ചാരിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി ഊരാളിയുടെ സംഗീത ഷോ സംഘടിപ്പിക്കുന്നു. കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 16 തിങ്കള്‍ രാത്രി എട്ടിനാണ്. 

മാത്രയുടെ ദക്ഷിണേന്ത്യയിലെ ആദ്യ തബല വർക്ക്ഷോപ് തിരൂരിൽ

ദക്ഷിണേന്ത്യയിൽ ആദ്യമായി  'മാത്ര' ( Music Academy for Tabla Research by Anindo Chaterjee) അവതരിപ്പിക്കുന്ന തബല വർക്ക്ഷോപ്പ് കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറന്പില്‍ 2017 മെയ് 22,23,24...

ആദ്യകാല പിന്നണി ഗായകൻ എ. കെ. സുകുമാരൻ അന്തരിച്ചു

വടകര: ആദ്യകാല സിനിമാപിന്നണി ഗായകൻ പതിയാരക്കരയിലെ 'രാഗസുധയിൽ എ.കെ.സുകുമാരൻ (80) അന്തരിച്ചു. നാല് സിനിമകളിലായി ആറു പാട്ടുകൾ പാടി. 1965-ൽ പുറത്തിറങ്ങിയ  'കടത്തുകാരൻ' എന്ന ചിത്രത്തിനു വേണ്ടി എസ്.ജാനകിക്കൊപ്പം പാടിയ 'മണിമുകിലേ, മണിമുകിലേ'...

ഇനി നിങ്ങള്‍ക്കും ഫോട്ടോ എടുത്ത് തുടങ്ങാം

ഫോട്ടോഗ്രഫിയോട് താല്പര്യമുള്ളവര്‍ ഏറെയാണ്‌. ഫോട്ടോഗ്രഫി പഠിക്കണം എന്നാഗ്രഹിക്കാത്തവര്‍ കുറവാണ്. നല്ല ഫോട്ടോഗ്രാഫര്‍ ആകാന്‍  ഫോട്ടോഗ്രഫിയുടെ ടെക്നിക്കല്‍ ബേസിക്സ് അറിഞ്ഞിരിക്കേണ്ടതുണ്ട്.പ്രമോദ് വാസുദേവന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള ക്ലാസ്സ്‌ തൃശ്ശൂരില്‍ ഒരുങ്ങുന്നു. ഫോട്ടോബേസ് ടെക്നിക്കല്‍...

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998...

ചെമ്പൈ സംഗീത കോളേജിൽ സംഗീതസാന്ദ്രം പുനസ്സമാഗമം

പാലക്കാട്: ചെമ്പൈ സ്മാരക സർക്കാർ സംഗീതകോളേജിന്റെ തിരുമുറ്റത്തെത്തിയപ്പോൾ അവർ വീണ്ടും വിദ്യാർത്ഥികളായി. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അവരുടെ കണ്ഠങ്ങളിൽ നിന്ന് പതുക്കെ ഉതിർന്നു വീണത് പുതിയ തലമുറയും കേട്ടു.കോളേജിലെ 1975 മുതൽ 1985 വരെയുള്ള...

ലൈറ്റ് റൂം ക്ലാസുകള്‍

സ്ട്രീറ്റ് ഓഫ് കാലിക്കറ്റ് എന്ന ഫോട്ടോഗ്രഫി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ലൈറ്റ് റൂം ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 1ന് ഗുജറാത്തി സ്ട്രീറ്രില്‍ വെച്ച് രാവിലെ 10 മുതല്‍ 1 മണിവരെയാണ് സമയം. ഫോട്ടോഗ്രാഫര്‍ സുഹൈല...

ബാലുവിനായൊരു രാവ്

കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ സൂഫി സോള്‍ മ്യൂസിക് സംഘടിപ്പിക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് ട്രിബ്യൂട്ടായിട്ടാണ് പരിപാടി നടത്തുന്നത്. എകെആര്‍എസ്എ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുങ്ങുന്നത്. ഒക്ടോബര്‍ 12ന് വൈകിട്ട്...
spot_imgspot_img