HomeUncategorized

Uncategorized

കൊയിലാണ്ടി ടൗണ്‍ഹാളില്‍ മൃദുലയതരംഗം

മെയ് 27ന് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കാര്‍ത്തിക സംഗീതസഭയുടെ നേതൃത്വത്തില്‍ 'മൃദുലയതരംഗം- 18' സംഘടിപ്പിക്കുന്നു. കാര്‍ത്തിക സംഗീതസഭയിലെ കുരുന്ന് പ്രതിഭകള്‍ രാവിലെ 10 മണിയ്ക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍...

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് മരണത്തിന് കീഴടങ്ങി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലായിലെ നൃത്ത വിദ്യാര്‍ഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. അങ്കമാലി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ്.ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍...

“കാടേത് കടുവയേത് ഞാനേത്..” – എൻ. എ നസീറിൻറെ പുസ്തകപ്രകാശനം

"കാടേത് കടുവയേത് ഞാനേത്.."  എന്ന എൻ എ നസീറിൻറെ പുതിയ പുസ്തകത്തിൻറെ പ്രകാശനം  വെള്ളിയാഴ്ച 13.10.2017 (ഒക്ടോബർ 13 ) ന് വൈകീട്ട് 5 മണിക്ക് തൃശൂർ മാതൃഭുമി ബുക്സിൽ ( KSRTC...

ഉമ്പായി സ്മരണയില്‍ കണ്ണൂര്‍

കണ്ണൂര്‍: യോഗശാലറോഡ് ക്യൂബ് ഹാളില്‍ വെച്ച് 'ക്യൂബ് കണ്ണൂര്‍' എന്ന ബാങ്ക് ജീവനക്കാരുടെ കലാ - സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഉമ്പായി സ്മരണ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5ന് വൈകിട്ട് 5.30ഓടെ പരിപാടി ആരംഭിക്കും. ഡോ....

IPM-ല്‍ ഗസല്‍ രാവുകള്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute of Palliative Medicine (IPM) ന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവലിൽ ഗസല്‍ രാവുകള്‍ ഒരുങ്ങുന്നു. ‘ക്യൂറിയസ്’ എന്ന് പേരിട്ടിരിക്കുന്ന ഫണ്ട് റൈസര്‍ പരിപാടിയുടെ പ്രധാന...

അകിയ കോമാച്ചി; ചുറ്റുപാടുകളുടെ കൊച്ചു കൂട്ടുകാരി

ബിലാല്‍ ശിബിലി കോഴിക്കോട്“...തലമുറകള്‍ കൈമാറി വന്ന അഭിരുചി ഓരോ ഫ്രെയിമിലും ദൃശ്യമാവുന്നുണ്ട്…” കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ച് സന്ദര്‍ശക പുസ്തകത്തില്‍ ആരോ കുറിച്ചിട്ട വരികള്‍. പറഞ്ഞു വരുന്നത് കൊച്ചു മിടുക്കി...

കേരളസംഗീതോത്സവം 2017

ഞെരളത്ത് കലാശ്രമം 2017 ഡിസംബറിൽ 22 മുതൽ 31 വരെ നടത്താനുദ്ദേശിക്കുന്ന ''കേരള സംഗീതോൽസവ''ത്തിൽ അവതരിപ്പിക്കാൻ ജാതി മത വ്യത്യാസമില്ലാതെ കേരളീയമായ പാട്ടവതരണങ്ങളും വാദ്യാവതരണങ്ങളും ഫ്യൂഷനുകളും നടത്തുന്നവരെക്കുറിച്ച് അറിയാവുന്നവർ അത്തരം കലാരൂപങ്ങളുടെ പേരും...

ഞങ്ങളും പാടും ഈ തെരുവിൽ

സജീർ എസ്. ആർ. പികോഴിക്കാേടിനെ ഹൽവയുടെ പേരിൽ മാത്രമല്ല ഗസലുകളുടെ പേരിൽ കൂടിയാണ്  ഞാൻ ഓർത്തുവെച്ചത്കിട്ടുന്നതെന്തിലും താളം പിടിക്കുന്ന  പാടുമ്പോഴെപ്പോഴും  ബാബുക്കയെ ഓർക്കുന്ന മനുഷ്യരുടെ നാട്. മുഹമ്മദ് റാഫിയുടെ  പേരിലൊരു റോഡിനെ  അടയാളപ്പെടുത്തിയ നാട്. ആഡംബരത്തിന്റെ നഗര മുഖങ്ങൾക്കപ്പുറത്ത്  പച്ച ജീവിതങ്ങളുടെ  ചെറിയ തെരുവുകൾ  കൂടി ഉൾപ്പെട്ടതാണ്  കോഴിക്കോട്. കോഴിക്കോടൻ തെരുവുകൾക്കെപ്പോഴും പാട്ടിന്റെ മണമുണ്ടെന്ന്...

ഫോട്ടോഗ്രാഫർമാരുടെ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനുവേണ്ടി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. എല്ലാ താലൂക്കുകളില്‍ നിന്നുമുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്തിയാണ് പാനലിന് രൂപം നല്‍കുന്നത്.ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി...

‘ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണം പോല്‍’: അതിരനിലെ പുതിയ ഗാനമെത്തി

ഫഹദ് ഫാസില്‍- സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്ത അതിരനിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണം പോല്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്....
spot_imgspot_img