HomeUncategorized

Uncategorized

പൊന്നാനിയില്‍ ഫോട്ടോ പ്രദര്‍ശനം 26 ന്

പൊന്നാനി: ഫോട്ടോഗ്രാഫര്‍ രെതുദേവിന്റെ ഫോട്ടോ പ്രദര്‍ശനം ‘കലോപ്സ’ ജനുവരി 26 വെള്ളിയാഴ്ച്ച പൊന്നാനി ബി.എം  പാർക്കിൽ. രാവിലെ 9.30 ക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം റഫീഖ് പട്ടേരി (സിനിമാ ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫി...

ത്യാഗരാജകൃതി മഹോത്സവം നാളെ തുടങ്ങും

കൊച്ചി: ത്യാഗരാജ സ്വാമികളുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യവേദിയുടെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ ത്യാഗരാജകൃതി മഹോത്സവം നടക്കും.നാളെ വൈകിട്ട് 5.30ന് 29.03.2017 എറണാകുളം ടൗണ്‍ ഹാളില്‍...

അകിയ കോമാച്ചി; ചുറ്റുപാടുകളുടെ കൊച്ചു കൂട്ടുകാരി

ബിലാല്‍ ശിബിലി കോഴിക്കോട്“...തലമുറകള്‍ കൈമാറി വന്ന അഭിരുചി ഓരോ ഫ്രെയിമിലും ദൃശ്യമാവുന്നുണ്ട്…” കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ച് സന്ദര്‍ശക പുസ്തകത്തില്‍ ആരോ കുറിച്ചിട്ട വരികള്‍. പറഞ്ഞു വരുന്നത് കൊച്ചു മിടുക്കി...

പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ...

റാസയും ബീഗവും ടാഗോര്‍ ഹാളില്‍

കോഴിക്കോട്: പ്രണയം പറയാനും പാടാനുമായി ഗസല്‍ ദമ്പതികളായ റാസയും ബീഗവും ടാഗോര്‍ ഹാളിൽ എത്തുന്നു. 'ഓമലാളെ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബര്‍ 21ന് വൈകിട്ട് 6.30യോടെ ആരംഭിക്കും. സംഗീത വേദികളാണ് കണ്ണൂരില്‍ നിന്നുള്ള...

ശാസ്ത്രീയ സംഗീതത്തിൽ ദേവനന്ദ ഒന്നാം സ്ഥാനത്ത്

അത്തോളിയിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയസംഗീത മത്സരത്തിൽ തിരുവങ്ങൂർ ഹൈയര്‍ സെക്കണ്ടറി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ സുനിൽ ഒന്നാം സ്ഥാനം നേടി. കവിതാ പാരായണത്തിൽ എ...

അനുരാഗഗാനം… അഴകിന്‍റെ അല…

അജ്മല്‍ എന്‍. കെഅനുഗ്രഹീത രചയിതാക്കളാൽ എന്നെന്നും സമ്പന്നമാണ് മലയാള ചലച്ചിത്ര ഗാനരംഗമെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ അനശ്വര പരിവേഷത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുള്ളൂ. ചിലഗാനങ്ങൾ പാടിയവരെക്കാൾ, ഈണമിട്ടവരേക്കാൾ, അതെഴുതിയ തൂലികയാലാണ് ഓർമ്മകളിൽ മായാതെനിൽക്കുന്നത്. നാളികേരത്തിന്റെ...

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ന് വൈകിട്ട് ഭാരത്‌ ഭവനില്‍

തിരുവനന്തപുരം: അര്‍ച്ചന ബന്ധ്യോബാധ്യായയുടെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ആലാപനം ഇന്ന് വൈകിട്ട് ആറരക്ക്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ വെച്ചാണ്‌ അനുഗ്രഹീത ഗായികയുടെ സംഗീത വിരുന്ന്.

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...

കല്‍പ്പാത്തി സംഗീതോത്സവം: വിദ്യാര്‍ഥികള്‍ക്കായി സംഗീത മത്സരം

പാലക്കാട് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീത ഉത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27 തീയതികളില്‍ ശാസ്ത്രീയ സംഗീത മത്സരം നടത്തുന്നു. വയലിന്‍,...
spot_imgspot_img