“സംഗീത തക്കാരം”; യേശുദാസ് കൊയിലാണ്ടിയുടെ അരോഗ്യം വീണ്ടെടുക്കാനുള്ള ധനസമാഹരണം

0
221

കൊയിലാണ്ടി: ഗായകൻ യേശുദാസ് കൊയിലാണ്ടിയുടെ അരോഗ്യം വീണ്ടെടുക്കാനുള്ള ധനസമാഹരണത്തിനായി “സംഗീത തക്കാരം”.
മധുര ഗീതങ്ങൾ ആഗസ്റ്റ് മൂന്ന് ശനിയാഴ്ച വൈകീട്ട് 3.30 മുതൽ കൊയിലാണ്ടി ടൗൺ ഹാളിൽ. സഹായവുമായി വരുന്നവർക്കായി ചെങ്ങന്നൂർ ശ്രീകുമാർ, സതീഷ് ബാബു, സിന്ധു പ്രേംകുമാർ തുടങ്ങിയ ഗായകർ സംഗീത വിരുന്നൊരുക്കുന്നു.
വരാൻ കഴിയാത്തവർ ബാങ്ക് വഴിയും സംഭാവന നൽകാം

of the Account-

Koyilandy yesudas chikithsa sahaya committee

Account number
0757053000004809

IFSC code
SIBL0000757

South Indian Bank
Koyilandy Branch

Branch address-
City Bazar shopping mall
Kannur road, Koyilandy
Kozhikode 673305

LEAVE A REPLY

Please enter your comment!
Please enter your name here