HomeUncategorized

Uncategorized

ധ്വനി ബുക്സ് നോവൽ പുരസ്കാരം പ്രഖ്യാപിച്ചു.

ധ്വനി ബുക്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നോവൽ മത്സരത്തിൽ രാജീവ് ഇടവയുടെ 'നഗരഗലി' മികച്ച നോവലിനുള്ള പുരസ്കാരം കരസ്ഥമാക്കി. സജയ് കെ.വി, ഡോ. രോഷ്‌നി സ്വപ്ന, രക്നഭൂഷൻ എ.കെ തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാണ് വിധി...

“കാടേത് കടുവയേത് ഞാനേത്..” – എൻ. എ നസീറിൻറെ പുസ്തകപ്രകാശനം

"കാടേത് കടുവയേത് ഞാനേത്.."  എന്ന എൻ എ നസീറിൻറെ പുതിയ പുസ്തകത്തിൻറെ പ്രകാശനം  വെള്ളിയാഴ്ച 13.10.2017 (ഒക്ടോബർ 13 ) ന് വൈകീട്ട് 5 മണിക്ക് തൃശൂർ മാതൃഭുമി ബുക്സിൽ ( KSRTC...

ഇന്ന്, സൈഗാളിന്റെ നൂറ്റിപതിനാലാം ജന്മവർഷം

നിധിൻ.വി.എൻനിലാവിലലിഞ്ഞ്, സൈഗാളിന്റെ ഗാനമാസ്വദിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ച ഏകാന്ത രാവുകളേറെയുണ്ട്. കിദാർ ശർമ്മയുടെ വരികൾക്ക് പങ്കജ് മല്ലിക്ക് സംഗീതം നൽകി , സൈഗാൾ പാടിയ സോ.....ജാ......രാജകുമാരി...സോ.....ജാ... സ്വർഗത്തിൽ നിന്നിറങ്ങിവന്ന് ഹൃദയം നിറയ്ക്കുന്ന ശബ്ദം. സൈഗാളിന്റെ...

ഗസല്‍ ‘തണലി’ല്‍ ഒരു രാവ്

വടകര: എടച്ചേരി തണലില്‍ ഗസല്‍ നിലാവ്.  ഗസലുകള്‍ പൂക്കുന്നിടം' ബ്രാന്‍ഡ് സംഘടിപ്പിക്കുന്ന 'മെഹ്ഫില്‍ - ഇ - സാമാ'യുടെ ഗസല്‍നിശ തണല്‍ കുടുംബാംഗങ്ങള്‍ക്കും ആസ്വാദകര്‍ക്കും സംഗീതത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നതായിരിക്കും. 'ആത്മാവിനുള്ള സംഗീതം' എന്നതാണ് 'മെഹ്ഫില്‍...

ഹിന്ദുസ്ഥാനിക്കായ് തലസ്ഥാന നഗരി ഉണരുന്നു

തിരുവന്തപുരം മാനവീയം വീഥിയില്‍ സപ്തരംഗ് ഒരുങ്ങുന്നു. സ്വതന്ത്ര കലാകാരന്‍മാരും നിഴലാട്ടം അക്ഷരവീഥി തെരുവ് വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വരപ്പച്ചയോടനുബന്ധിച്ച് ശ്രീജ രാജേന്ദ്രന്റെ സിത്താര്‍ കച്ചേരി അരങ്ങേറും. മെയ് 12ന് വൈകിട്ട് 6.30യോടെ പരിപാടി...

ആവണി പാടി, കൈയ്യടിച്ച് ടോവിനോ

ബി. എസ്‘തീവണ്ടി’യിലെ ‘ജീവാംശമായി…” എന്ന ഗാനം, സിനിമ ഇറങ്ങുന്നതിന്റെ നാല് മാസം മുന്‍പേ തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. തിയറ്ററിലും ഗാനരംഗം ആരവങ്ങള്‍ ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. അതിന് തുടര്‍ച്ചയെന്നോണം കവര്‍സോങ്ങുമായി എത്തിയിരിക്കുകയാണ് യുവഗായിക ആവണി...

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാ അന്ധതാ നിയന്ത്രണ പരിപാടിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. കാഴ്ച ഒന്നാമത് എന്നാണ് വിഷയം. മൊബൈല്‍ ഫോണില്‍ എടുത്ത ഒറിജിനല്‍ ഫോട്ടോ അനുയോജ്യമായ അടിക്കുറിപ്പോടെയാണ് അയക്കേണ്ടത്....

സഹായമെത്തിക്കാം യേശുദാസ് കൊയിലാണ്ടിക്ക്

"അടുത്തത് ഗാനം.... യേശുദാസ് കുട്ടപ്പൻ" ഇതാരെടാ ഇവിടെ ഒരു യേശുദാസ് എന്ന അമ്പരപ്പോടെ നോക്കുമ്പോൾ അല്പം കറുത്തു തടിച്ചു സുമുഖനായ ഒരു പത്താം ക്ലാസുകാരൻ ഞങ്ങൾക്കിടയിലൂടെ മുന്നോട്ടു ചെന്നു. ഒട്ടും പരിഭ്രമം ഇല്ലാതെ അയാൾ പാടിത്തുടങ്ങി.പേരിനോട്...

ഇന്ത്യന്‍ ഖയാല്‍ ഫെസ്റ്റിന് സമാപനമായി

ഹിന്ദുസ്ഥാനി സംഗീതജ്ഞരെയും, ഖയാല്‍ ഗായകരെയും, വാദ്യോപകരണ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും പണ്ഡിറ്റ് മോത്തിറാം സംഗീത വിദ്യാലയവും സംയുക്തമായി രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച മേവാതി-സ്വാതി ഖയാല്‍...

പാട്ടോളം പ്രൊമോ- വീഡിയോ പ്രകാശനം ചെയ്തു

ഷൊർണൂർ : ഞെരളത്ത് രാമപ്പൊതുവാള്‍ സ്മാരക കേരളസംഗീതോല്‍സവം "പാട്ടോളം" 2017ൻറെ പ്രൊമോഷൻ വീഡിയോ പ്രകാശനം മുനിസിപ്പൽ ചെയർപേഴ്സൺ വി.വിമലടീച്ചറും ഷൊർണൂർ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എൻ.അനിൽകുമാറും സംയുക്തമായി. നിർവഹിച്ചു. അടുത്തവർഷം...
spot_imgspot_img