HomeUncategorizedഊർജ്ജസ്വലനായി കലോത്സവ നഗരിയില്‍ കൈതപ്രം

ഊർജ്ജസ്വലനായി കലോത്സവ നഗരിയില്‍ കൈതപ്രം

Published on

spot_imgspot_img

നിധിൻ.വി.എൻ

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കേരള സർവ്വകലാശാല കലോത്സവ വേദിയെ ആവേശം കൊളളിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. സ്വാഗത സംഘം ചെയർമാൻ കെ.എൻ ബാലഗോപാലിന്റെ കൈപിടിച്ചു മിമിക്രി മത്സരത്തിന്റെ ഇടവേളയിലാണ് അദ്ദേഹം കലോത്സവത്തിനെത്തിയത്. പ്രിയ കവിയെ, ഗാനരചയിതാവിനെ കണ്ടതിന്റെ ഹർഷാരവത്തിന് അഭിവാദ്യം നൽകി അദേഹം വേദിയിലെത്തി.

അവശത കാണിക്കാനല്ല ഊർജ്ജസ്വലത കാണിക്കാനാണ് ആശുപത്രിക്കിടക്കയിൽ നിന്ന് കലോത്സവ നഗരിയിലെത്തിയതെന്നും, അസ്തമയത്തെ നോക്കി സങ്കടപ്പെടുകയല്ല വേണ്ടത് അതിനപ്പുറമുള്ള ഉദയത്തെ അന്വേഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വേദിക്കും സദസിനും ഊർജ്ജം പകരുന്നതായിരുന്നു കൈതപ്രത്തിന്റെ വാക്കുകൾ. ഞാൻ രക്ഷപ്പെടുകയില്ലെന്ന് വെല്ലൂരിൽ കിടക്കുമ്പോൾ ഡോക്ടറായ മകൻ പോലും പറഞ്ഞിരുന്നു, അവിടെ നിന്നാണ് ഞാൻ ഇവിടെ എത്തിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വരവേൽപ്പിലെ ദൂരെ ദൂരെ സാഗരം തേടി എന്ന ഗാനം കലോത്സവ വേദിക്കായി സമർപ്പിച്ചു കൊണ്ടാണ് അദ്ദേഹം വേദി വിട്ടത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this