HomeUncategorized

Uncategorized

സഹായമെത്തിക്കാം യേശുദാസ് കൊയിലാണ്ടിക്ക്

"അടുത്തത് ഗാനം.... യേശുദാസ് കുട്ടപ്പൻ" ഇതാരെടാ ഇവിടെ ഒരു യേശുദാസ് എന്ന അമ്പരപ്പോടെ നോക്കുമ്പോൾ അല്പം കറുത്തു തടിച്ചു സുമുഖനായ ഒരു പത്താം ക്ലാസുകാരൻ ഞങ്ങൾക്കിടയിലൂടെ മുന്നോട്ടു ചെന്നു. ഒട്ടും പരിഭ്രമം ഇല്ലാതെ അയാൾ പാടിത്തുടങ്ങി.പേരിനോട്...

‘ചോലനായ്കര്‍’: അജീബ് കോമാച്ചിയുടെ ചിത്രപ്രദര്‍ശനം

കോഴിക്കോട്‌: ആധുനിക ലോകത്തും ഗുഹാവാസികളായി കഴിയുന്ന ചോലനായ്ക്കരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം. ലളിതകലാ അക്കാദമിയില്‍ 'ചോലനായ്കര്‍' എന്ന പേരിലാണ് പ്രദര്‍ശനം നടത്തുന്നത്.അഞ്ച് വര്‍ഷത്തോളം നീണ്ട പ്രയത്‌നംകൊണ്ട് പകര്‍ത്തിയ മുപ്പതോളം...

വയലിനിൽ മലയാണ്മ മീട്ടാൻ ഇനി വരില്ല ബാലു…

പ്രമോദ് പയ്യന്നൂർവേർപാടിന്റെയും വേദനയുടെയും പ്രണയത്തിന്റെയും പ്രത്യാശയുടെയും ആഴം മനസ്സിലേക്ക് പകരുന്ന സംഗീതമാണ് വയലിന്റേത്. ആത്മസുഹൃത്ത് ബാലുവിന്റെ വിരൽ സ്പർശത്തിൽ വയലിൻ തന്ത്രികൾ വെയിലും നിലാവും പരത്തുന്നതും, മഞ്ഞും മഴയും നിറയ്ക്കുന്നതും കണ്ടും കേട്ടും...

‘തോക്കു തോൽക്കും കാലം വരെ’: അടിച്ചമർത്തലുകൾക്ക് പ്രതിഷേധവുമായി രശ്മി സതീഷിന്റെ പാട്ട്

കലാകാരന്മാരുടെ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സർക്കാരിനെതിരെ പ്രതിഷേധവുമായി രശ്മി സതീഷ്‌. പടുപാട്ട് എന്ന തന്റെ പുതിയ ഗാനത്തിലൂടെയാണ് രശ്മിയുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. അവരുടെ തന്നെ രസ ബാൻഡാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.https://youtu.be/GMtM1h7R7yQനിശബ്ദരാകാൻ ഇഷ്ടമില്ലാത്ത എഴുത്തുകാർക്കും,...

ഒ കെ അല്ലെ മലയാളീസ്…? അതെ ഒ കെ ആണ് മലയാളീസ്…!

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തിന്റയും ഒരുമയുടെയും ഗൃഹതുരതകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഗാനമാണ് " ഒ കെ അല്ലേ മലയാളീസ്....? അതെ ഒ കെ ആണ് മലയാളീസ് " പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച...

ഞങ്ങളും പാടും ഈ തെരുവിൽ

സജീർ എസ്. ആർ. പികോഴിക്കാേടിനെ ഹൽവയുടെ പേരിൽ മാത്രമല്ല ഗസലുകളുടെ പേരിൽ കൂടിയാണ്  ഞാൻ ഓർത്തുവെച്ചത്കിട്ടുന്നതെന്തിലും താളം പിടിക്കുന്ന  പാടുമ്പോഴെപ്പോഴും  ബാബുക്കയെ ഓർക്കുന്ന മനുഷ്യരുടെ നാട്. മുഹമ്മദ് റാഫിയുടെ  പേരിലൊരു റോഡിനെ  അടയാളപ്പെടുത്തിയ നാട്. ആഡംബരത്തിന്റെ നഗര മുഖങ്ങൾക്കപ്പുറത്ത്  പച്ച ജീവിതങ്ങളുടെ  ചെറിയ തെരുവുകൾ  കൂടി ഉൾപ്പെട്ടതാണ്  കോഴിക്കോട്. കോഴിക്കോടൻ തെരുവുകൾക്കെപ്പോഴും പാട്ടിന്റെ മണമുണ്ടെന്ന്...

കണ്ണൂരില്‍ പ്രതിമാസ സാംസ്‌ക്കാരിക സംഗമങ്ങള്‍; ഉമ്പായി അനുസ്മരണ ഗസല്‍ സന്ധ്യയോടെ തുടക്കം

കലാ-സാംസ്‌ക്കാരിക രംഗത്ത് പുത്തനുണര്‍വ്വ് പകരാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിമാസ കലാ-സാംസ്‌ക്കാരിക പരിപാടി ആരംഭിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കാന്‍...

ബാവുല്‍ മഴ നനഞ്ഞ് ടൌണ്‍ ഹാള്‍; ‘കോഴിക്കോട് സാംസ്‌കാരിക വേദി’ യുടെ എഴാം വാര്‍ഷികാഘോഷം ധന്യം

കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക ഭൂമിയിലെ നിറസാന്നിധ്യമായ 'കോഴിക്കോട് സാംസ്‌കാരിക വേദി' ക്ക് ഏഴു വയസ്സ്. ബോധപൂർവം വിസ്മരിച്ചു കളയാൻ ശീലിച്ചവയോടെല്ലാം മുഖാമുഖം നിൽക്കേണ്ടതുണ്ട് എന്ന സാംസ്കാരികവേദിയുടെ രാഷ്ട്രീയ ബോധ്യം ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള...

ഗസല്‍ ‘തണലി’ല്‍ ഒരു രാവ്

വടകര: എടച്ചേരി തണലില്‍ ഗസല്‍ നിലാവ്.  ഗസലുകള്‍ പൂക്കുന്നിടം' ബ്രാന്‍ഡ് സംഘടിപ്പിക്കുന്ന 'മെഹ്ഫില്‍ - ഇ - സാമാ'യുടെ ഗസല്‍നിശ തണല്‍ കുടുംബാംഗങ്ങള്‍ക്കും ആസ്വാദകര്‍ക്കും സംഗീതത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നതായിരിക്കും. 'ആത്മാവിനുള്ള സംഗീതം' എന്നതാണ് 'മെഹ്ഫില്‍...

ജി.വേണുഗോപാൽ ആലപിച്ച ഏറ്റവും പുതിയ കവിത ‘ശംഖ്’ പുറത്തിറങ്ങി

ജി.വേണുഗോപാൽ ഏറ്റവുമൊടുവിൽ ചൊല്ലിയ ശംഖ്  എന്ന കവിത ശ്രദ്ധേയമാവുന്നു. രാജൻ കൈലാസ് എഴുതിയ മനോഹരമായ  പ്രണയ കവിതയാണ് ശംഖ്. കൗമാരത്തിലെ തീവ്രമായ പ്രണയത്തെയും പ്രിയ സഖിയോടൊപ്പമുള്ള തീക്ഷ്ണമായ അനുഭവങ്ങളേയും  ജീവിത  സായാഹ്നത്തിൽ തിരിഞ്ഞുനോക്കുകയാണ്...
spot_imgspot_img