HomeUncategorized

Uncategorized

ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ എം.എസ് ബാബുരാജ്, നടി മോനിഷ, കലാമണ്ഡലം ചന്ദ്രിക, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ഡോ. എപിജെ...

ഫോട്ടോമ്യൂസിന്റെ ‘മ്യൂസിയം ഡേ’

തൃശ്ശൂര്‍: കോടാലി ആസ്ഥാനമായുള്ള ഫോട്ടോമ്യൂസ് കലാസംഘടനയുടെ ആഭിമുഖ്യത്തില്‍ 'മ്യൂസിയം ഡേ' സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2ന് തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഡോ. ഉണ്ണി കൃഷ്ണന്‍ പുളിക്കല്‍, വിജയകുമാര്‍ മേനോന്‍,...

‘പതറാതെ പൊരുതിടാം’ പ്രേക്ഷകഹൃദയങ്ങളില്‍..!

ആരോഗ്യപ്രവര്‍ത്തകര്‍, കരുതലോടെ തിരിച്ചെത്തുന്ന പ്രവാസികള്‍, നിയമപാലകര്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി ഇതാ ഒരു കിടിലന്‍ ട്രിബ്യൂട്ട് സോങ്ങ്..മലപ്പുറം വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ ജീവനക്കാരനായ ശരത് പ്രകാശ് രചനയും...

ഞെരളത്തിൻറെ മൂന്നാം തലമുറയിൽ പെൺസോപാനക്കാരികൾ

അങ്ങാടിപ്പുറം: സോപാനസംഗീതത്തെ ജനകീയമാക്കിയ ആചാര്യൻ ഞെരളത്ത് രാമപ്പൊതുവാളുടെ മൂന്നാം തലമുറയിൽ മൂന്ന് പെൺകുട്ടികൾ പാട്ടിൻറെ ലോകത്തിലെത്തി. ശനിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം പാലക്കോട് ആൽക്കൽമണ്ണ ധന്വന്തരീ ക്ഷേത്രത്തിലായിരുന്നു ഞെരളത്ത് രാമപ്പൊതുവാളുടെ മകൻ ഹരിഗോവിന്ദൻറെ ഏക...

മിഠായിതെരുവിൽ മധുഗാന സന്ധ്യ

കോഴിക്കോട്:  കോഴിക്കോടിന്‍റെ ആത്മാവുറങ്ങുന്ന മിഠായിതെരുവിൽ നടൻ വിനോദ് കോവൂരിന്‍റെയും ഗായകൻ ഭാനുപ്രകാശിന്റേയും നേതൃത്വത്തിൽ 'ഒരു തെരുവിന്‍ മധുരം' ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഫെബ്രവരി  24 ശനി വൈകിട്ട് 6 മണി മുതല്‍.തെരുവോരത്തെ ചിരിയും ചിന്തയും കണ്ണീരും...

ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: മലബാര്‍ മേഖലയില്‍ ഗാനമേളകളിലൂടെ പ്രശസ്‌തനായ ഗായകന്‍ ജോയ് പീറ്ററിനെ വ്യാഴാഴ്‌ച രാത്രിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി ചേലൂര്‍ സ്വദേശിയാണ്. തലശേരി മാക്കുട്ടം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നുമാണ്...

ഹിന്ദുസ്ഥാനിക്കായ് തലസ്ഥാന നഗരി ഉണരുന്നു

തിരുവന്തപുരം മാനവീയം വീഥിയില്‍ സപ്തരംഗ് ഒരുങ്ങുന്നു. സ്വതന്ത്ര കലാകാരന്‍മാരും നിഴലാട്ടം അക്ഷരവീഥി തെരുവ് വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വരപ്പച്ചയോടനുബന്ധിച്ച് ശ്രീജ രാജേന്ദ്രന്റെ സിത്താര്‍ കച്ചേരി അരങ്ങേറും. മെയ് 12ന് വൈകിട്ട് 6.30യോടെ പരിപാടി...

നിലമ്പൂരില്‍ ഫോട്ടോ വാക്

നിലമ്പൂർ കേന്ദ്രീകരിച്ച്‌ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവരെ കൂട്ടിയിണക്കി ഒരു ഫോട്ടോഗ്രാഫി കൂട്ടായ്മ രൂപീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ലിവ് ലൈഫ് ലൌടിന്റെ നേതൃത്വത്തിൽ ഫോട്ടോ വാക് സംഘടിപ്പിക്കുന്നു.മെയ് 10 രാവിലെ പത്ത് മണിക്ക് നിലമ്പൂർ...

‘പറയുവാന്‍ ഇതാദ്യമായ്’; ഇഷ്കിലെ ഗാനത്തിന്റെ വീഡിയോ എത്തി

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘ഇഷ്‌ക്’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായ് എന്ന...

പിറന്നാൾ ദിനത്തിൽ “മോഹൻലാൽ” ഗാനവുമായി ആകാശ് പ്രകാശ് മ്യൂസിക്

മലയാളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. കേരളത്തിനകത്തും പുറത്തുമായി, എണ്ണിയാലൊടുങ്ങാത്ത ആരാധകവൃന്ദമുള്ള മോഹൻലാലിന്, താരത്തിന്റെ 62ആം പിറന്നാൾ ദിനത്തിൽ, വീഡിയോ ഗാന സമ്മാനം നൽകിയിരിക്കുകയാണ് ആകാശ് പ്രകാശ് മ്യൂസിക്.'നടനവിസ്മയം' എന്ന്...
spot_imgspot_img