HomeUncategorized

Uncategorized

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, നാഗസ്വരം, തവില്‍, അഷ്ടപദി എന്നീ 8 കോഴ്‌സുകളിലേയ്ക്ക് മൊത്തം 30 സീറ്റുകളിലേക്ക് ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ കുട്ടികള്‍ക്കും വേണ്ടി...

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ന് വൈകിട്ട് ഭാരത്‌ ഭവനില്‍

തിരുവനന്തപുരം: അര്‍ച്ചന ബന്ധ്യോബാധ്യായയുടെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ആലാപനം ഇന്ന് വൈകിട്ട് ആറരക്ക്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ വെച്ചാണ്‌ അനുഗ്രഹീത ഗായികയുടെ സംഗീത വിരുന്ന്.

ഗസലുകൾ പൂക്കുന്നിടം

ഗസലുകളുടെ ലോകത്തെ അതുല്യ സാന്നിധ്യം, റാസ റസാക്കും, ഭാര്യയും ഗസൽ ഗായികയുമായ ഇൻത്യാസ് ബീഗവും നയിക്കുന്ന ഗസൽ സായാഹ്നം കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വെച്ച് ഏപ്രിൽ 24 ന് വൈകിട്ട്...

പുതിയ കഴ്ചകള്‍ കാണാം ഇമാജിനോടൊപ്പം

ക്ലബ് കെജെയുടെ നേതൃത്വത്തില്‍ തൃശൂര്‍ കേരള ലളിതകലാ അക്കാദമി 'ഇമാജിന്‍' ഫോട്ടോഗ്രഫി എക്‌സിബിഷനായി ഒരുങ്ങുന്നു. അടുത്തമാസം 6 മുതല്‍ 12 വരെയാണ് എക്‌സിബിഷന്‍. 6-ാം തിയ്യതി 11 മണിയ്ക്ക് ആര്‍ട് നിരൂപകന്‍ വിജയകുമാര്‍...

മിഠായിതെരുവിൽ മധുഗാന സന്ധ്യ

കോഴിക്കോട്:  കോഴിക്കോടിന്‍റെ ആത്മാവുറങ്ങുന്ന മിഠായിതെരുവിൽ നടൻ വിനോദ് കോവൂരിന്‍റെയും ഗായകൻ ഭാനുപ്രകാശിന്റേയും നേതൃത്വത്തിൽ 'ഒരു തെരുവിന്‍ മധുരം' ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഫെബ്രവരി  24 ശനി വൈകിട്ട് 6 മണി മുതല്‍.തെരുവോരത്തെ ചിരിയും ചിന്തയും കണ്ണീരും...

ഗുരുസ്മരണ 18: സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം

നിധിൻ. വി.എൻസംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം 2018 ഏപ്രിൽ 22-ന്‌ ചേമഞ്ചേരി പൂക്കാട് കലാലയത്തിൽ വെച്ച് നടത്തുന്നു. വായ്പാട്ട്, ഹാർമോണിയം, മൃദംഗം, ജലതരംഗം, ചമയം, അഭിനയം, സംവിധാനം എന്നീ നിലകളിൽ കഴിവ്...

ജി.വേണുഗോപാൽ ആലപിച്ച ഏറ്റവും പുതിയ കവിത ‘ശംഖ്’ പുറത്തിറങ്ങി

ജി.വേണുഗോപാൽ ഏറ്റവുമൊടുവിൽ ചൊല്ലിയ ശംഖ്  എന്ന കവിത ശ്രദ്ധേയമാവുന്നു. രാജൻ കൈലാസ് എഴുതിയ മനോഹരമായ  പ്രണയ കവിതയാണ് ശംഖ്. കൗമാരത്തിലെ തീവ്രമായ പ്രണയത്തെയും പ്രിയ സഖിയോടൊപ്പമുള്ള തീക്ഷ്ണമായ അനുഭവങ്ങളേയും  ജീവിത  സായാഹ്നത്തിൽ തിരിഞ്ഞുനോക്കുകയാണ്...

‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന 'പട്ടാഭിരാമനി'ലെ പുതിയ പാട്ടെത്തി. 'കൊന്നു തിന്നും' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. https://youtu.be/ECcK0urVgYk ചിത്രത്തിലെ...

ഉത്രാടപ്പൂങ്കനവ് ഒരുങ്ങുന്നു

ഈ ഓണക്കാലത്ത്  ഒരു അടിപൊളിഗാനവുമായി അനിൽ രാധാകൃഷ്ണനും സംഘവും എത്തുന്നു. നീലാംബരി ബ്ലൂസിന്റെ ബാനറിൽ നാരായണൻ കുതിരുമ്മൽ രചിച്ച്‌, പ്രശാന്ത്‌ ശങ്കർ സംഗീതം നൽകി, ദീപക്‌ ജെ. ആർ. ആലപിച്ചിരിക്കുന്ന പുഞ്ചവയൽതൻ മഞ്ജിമയിൽ...

ത്യാഗരാജകൃതി മഹോത്സവം നാളെ തുടങ്ങും

കൊച്ചി: ത്യാഗരാജ സ്വാമികളുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യവേദിയുടെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ ത്യാഗരാജകൃതി മഹോത്സവം നടക്കും.നാളെ വൈകിട്ട് 5.30ന് 29.03.2017 എറണാകുളം ടൗണ്‍ ഹാളില്‍...
spot_imgspot_img