തിരുവനന്തപുരം: അര്‍ച്ചന ബന്ധ്യോബാധ്യായയുടെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ആലാപനം ഇന്ന് വൈകിട്ട് ആറരക്ക്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ വെച്ചാണ് അനുഗ്രഹീത ഗായികയുടെ സംഗീത വിരുന്ന്.