Homeനാടകം

നാടകം

ഈഡിപ്പസ് മികച്ച നാടകം; മനോജ് നാരായണൻ മികച്ച സംവിധായകൻ

സംസ്ഥാന പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017-ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകമായി കെപിഎസി കായംകുളത്തിന്റെ 'ഈഡിപ്പസ്' തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് കോഴിക്കോട് സങ്കീർത്തനയുടെ 'ലക്ഷ്മി അഥവാ...

ടൗണ്‍ഹാളില്‍ ‘ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്’ അരങ്ങേറുന്നു

കോഴിക്കോട്: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ 'ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്' അരങ്ങേറുന്നു. ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സാംസ്‌കാരിക വിരുന്നിന്റെ ഭാഗമായാണ് നവംബര്‍ 10ന് വൈകിട്ട് 7...

ദ്വിദിന നാടക പഠന ക്യാമ്പ്

ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. നടനും സംവിധായകനും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ സജി...

സ്‌ത്രീസുരക്ഷയ്‌ക്കായി യുവാക്കളുടെ ‘വിക്‌ടിം’; ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: പ്രണയവും സ്‌ത്രീസുരക്ഷയും മുന്‍നിര്‍ത്തി ഹൃസ്വചിത്രവുമായി ഒരുകൂട്ടം യുവാക്കള്‍. 'വിക്‌ടിം' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ആദില്‍ മുഹമ്മദും കലാമണ്ഡലം ശില്‍പ്പയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൊന്തന്‍പുഴ വനത്തിലും മറ്റുമായാണ്...

ആറാം ദിവസത്തിൻറെ പ്രവേശനകൂപ്പൺ…

തിയേറ്റര്‍ ലവേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം 'ആറാം ദിവസം' ജനുവരി 30-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. നാടകത്തിന്റെ 200 രൂപയുടെ പ്രവേശന കൂപ്പണ്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ലഭ്യമാണ്... 1- ആപ്പിള്‍...

മേള രഘു – അഭ്രപാളിയിലെന്ന പോലെ അരങ്ങിലും ശോഭിച്ച നടൻ

ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. അദ്ദേഹം അപൂർവമായി ഒരു നാടകത്തിൽ വേഷമിട്ടത് കെ. പി. എ. സിയുടെ...

ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

വിനോയ് തോമസ്ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ...

ചലച്ചിത്ര ഗാനരചന ശിൽപശാല

കേരള സർക്കാർ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള പല്ലന കുമാരനാശാൻ സ്മാരകസമിതിയും മലയാള ടെക്നീഷ്യൻസ് അസോസിയേഷനും (മാക്ട), സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലകേരള സിനിമാഗാനരചനാശിൽപശാല മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ വച്ച് 2017 ഒക്ടോബർ...

സുർജിത് സ്മൃതി നാടക കളരി മാഹിയിൽ

അകാലത്തിൽ വിട വാങ്ങിയ സാംസ്‌കാരിക പ്രവർത്തകൻ സുർജിത്തിന്റെ അനുസ്മരണാർത്ഥം മാഹിയിൽ സുർജിത് സ്മൃതി നാടക കളരി സംഘടിപ്പിക്കുന്നു. മെയ് 10,11,12 തീയതികളിൽ മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം...

മുരളി മേനോനെപ്പോലെ അരങ്ങിനെ പ്രണയിക്കുന്ന പ്രതിഭകളെ കുറിച്ച്

തിരുവനന്തപുരം:  'സിനിമയിലും സീരിയലിലും അഭിനയിക്കുന്നവരെ മാത്രം നമ്മൾ നടൻമാർ എന്നും താരങ്ങൾ എന്നും വിളിച്ചു ശീലിക്കുമ്പോൾ മുരളിമേനോനെപ്പോലെയുള്ള അരങ്ങിനെ പ്രണയിക്കുന്നപ്രതിഭകളെ നാം അറിയാൻ മെനക്കെടുന്നില്ല'. മാതൃഭൂമി ലിറ്റററി ഫെസ്റ്റിവെലിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് "മറാത്താ...
spot_imgspot_img