Homeനാടകം

നാടകം

ഭാരത് ഭവന്‍ ഗ്രാമീണ നാടക പുരസ്ക്കാരം അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേരളത്തിലെ മികച്ച   ഗ്രാമീണ നാടകപ്രവര്‍ത്തകനായി ഏര്‍പ്പെടുത്തിയ ഭാരത് ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും, മികച്ച ഗ്രാമീണ നാടകരചനയ്ക്കായ് ഏര്‍പ്പെടുത്തിയ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും...

മാറാരോഗം പിടിപ്പെട്ട നാടക കലാകാരന്‍ ജപ്തി ഭീഷണിയിൽ

മാറാരോഗം പിടിപ്പെട്ട നാടകകലാകാരന്‍ ജപ്തി ഭീഷണിയില്‍. തൃശൂര്‍ വാടാനപ്പള്ളിയില്‍ വലിയകത്ത് മനാഫാണ് മരണത്തേയും ജപ്തിയേയും നേരിടുന്നത്.വലിയകത്ത് മനാഫ് നാട്ടിലെ വിപ്ലവകാരിയായിരുന്നു. നാടകത്തിലായിരുന്നു സജീവം. അന്യമതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. മൂന്നു മക്കളുടേയും...

വീണ്ടും ‘പെണ്‍നടനു’മായി സന്തോഷ് കീഴാറ്റൂര്‍

''ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍... ആശാന്റെ സ്ത്രീ കഥാപാത്രങ്ങള്‍... എത്ര എത്ര വേദികള്‍... എത്ര എത്ര രാവുകള്‍... അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകള്‍...'' - 'പെണ്‍നടന്‍'നാടക വേദികളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ ഇല്ലാതിരുന്ന...

മേള രഘു – അഭ്രപാളിയിലെന്ന പോലെ അരങ്ങിലും ശോഭിച്ച നടൻ

ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. അദ്ദേഹം അപൂർവമായി ഒരു നാടകത്തിൽ വേഷമിട്ടത് കെ. പി. എ. സിയുടെ...

പൂക്കാട് കലാലയത്തിൽ നാടകാവതരണം

കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക പരിപാടിയുടെ ഭാഗമായി 2017 ആഗസ്റ്റ് 6 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ പാലാ കമ്മ്യൂണിക്കേഷൻസിൻറെ നാടകം മധുരനൊന്പരപ്പൊട്ട് അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ്...

മമ്മൂക്ക കാ സ്നേഹ്‌

ശിവദാസ് പൊയിൽക്കാവ്നാടകത്തിൻറെ രണ്ടാമത്തേയും അവസാനത്തേതുമായ ഷെഡ്യൂൾ കഴിഞ്ഞു ഞാൻ ശശിയേട്ടനോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഹർഷദ്ക്ക വിളിക്കുന്നത്. നീ അടിയന്തിരമായി നാളെ ലൊക്കേഷനിൽ എത്തണം. മമ്മൂക്കയെ കാണാനാണ്. നാടകത്തെക്കുറിച്ച് മമ്മൂക്ക നാലഞ്ചു തവണ എടുത്തു...

ഫാമിലി ഫോട്ടോ

നാടകം എമില്‍ മാധവിഅരങ്ങില്‍ ആളൊഴിഞ്ഞ ഒരു വീല്‍ ചെയര്‍. ദീർഘമായ നിശബ്ദതയെ മുറിച്ചുകൊണ്ട് വീല്‍ ചെയര്‍ പതിയെ ഉരുളുന്നു. ചക്രങ്ങള്‍ ഉരയുന്ന ചെറിയ ശബ്ദം കേള്‍ക്കാം. അരങ്ങില്‍ പലയിടത്തും പതിയെ നിരങ്ങി കൊണ്ടിരിക്കുന്ന ഒരുപാട്...

കളി ആട്ടം 2018 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ അരങ്ങാടത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. മെയ് 2 മുതൽ 7 വരെ നടക്കുന്ന...

ഇന്ന് ലോകനാടക ദിനം

ലോകമെന്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തെജിപ്പിക്കാനുമായി നടത്തിവരുന്ന ആഗോള നാടകസ്മരണ ദിനം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ നവോത്ഥാന പ്രക്രിയയിൽ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു രംഗകലാരൂപമാണ്‌ നാടകം. ഒരു ജനതയുടെ സമകാലികനുഭവങ്ങലുടെ തീഷ്ണമായ ശബ്ദം...
spot_imgspot_img