Homeനാടകം

നാടകം

രണ്ടന്ത്യരംഗങ്ങൾ

നാടകംശ്രീജിത്ത് പൊയിൽക്കാവ് ദൃശ്യം 1വജ്രകാന്തൻ: ചോര തൊട്ടാൽ ഏതായുധവും ശവമാണ്. പിന്നെ ഉപയോഗമില്ല. എന്നാൽ ചോരക്കറ തുടച്ചാൽ വജ്രകാന്തനെ പോലുള്ള ആയുധ കച്ചവടക്കാർക്ക് ആവശ്യം വരും.വജ്രകാന്തൻ: ഓ .. വജ്രകാന്താനു...

“തീക്ഷ്ണതയെ പ്രണയിച്ച ഉലെ”

ഡോ. അശ്വതി രാജൻ'ഉലെ'യും 'മറീന അബ്രമോവികും' ലോകം കണ്ട ജീവനുള്ള പ്രണയ സ്മാരകങ്ങളായിരുന്നു.  ഇന്ന് ഉലെ വേർപിരിയുമ്പോൾ ഈ മാതൃകാശിലയുടെ കാതലായ ഒരു ഭാഗം പിളർന്നു വീഴുന്ന വേദന അനുവാചകരിൽ ഉണ്ടാവുന്നു. എഴുപത്തിയാറു...

ശ്ലാഘനീയമായ രീതിയിൽ കലാസപര്യ തുടരുന്ന ചെറുപ്പക്കാരുണ്ട് എന്നുള്ളതിൽ അഭിമാനം തോന്നുന്നു – യു.എ.ഖാദർ

തിരുവങ്ങൂർ ഹയർ സെക്കന്റ്റി സ്കൂളിലെ ഈ വർഷത്തെ വാർഷികം ഉദ്ഘാടകൻ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ യു.എ.ഖാദർ ആയിരുന്നു. ഉദ്ഘാടനത്തിന് തൊട്ടു മുമ്പേ അരേ മൈ ഗോഡ്! എന്ന നാടകം കണ്ട ശേഷം സംവിധായകൻ...

ലോക്ഡൗണിൽ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാർത്തകൾ.

കേരളത്തിൽ ആദ്യമായി മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങിനെ നാടകങ്ങൾ നിർമ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ലോക നാടക വാർത്തകൾ എന്ന നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ...

ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

വിനോയ് തോമസ്ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ...

അമേച്വർ തിയറ്റര്‍ ഫെസ്റ്റ് ജനവരി ഒന്ന് മുതല്‍

വെഞ്ഞാറമൂട്: പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ സംഘടിപ്പിക്കപട്ട നാടകകളരി പ്രസ്ഥാനത്തിന് അന്പത് വയസ്സ് തികയുന്നു. ജി. ശങ്കരപ്പ അരങ്ങിനോട് വിട പറഞ്ഞിട്ട് 29 വര്‍ഷവും. നാടകക്കളരി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികവും ജി....

ചിൽഡ്രൻസ് തിയറ്ററിന്റെ സാധ്യതകളും പരിമിതികളും

 സോമൻ പൂക്കാട്  നാടകം വാസ്തവത്തില്‍ ഒരു വാദവും സംവാദവുമാണ്.അരങ്ങത്തു നില്ക്കുന്ന നടീനടന്മാര്‍ തമ്മിലുള്ള സംവാദം.അരങ്ങത്ത് നിൽക്കുന്ന നടനും സദസ്സിൽ ഇരിക്കുന്ന കാണിയും തമ്മിലുള്ള സംവാദം.അതിനാൽ ഒരു ജനതയുടെ സമകാലികാനുഭവങ്ങളുടെ തീഷ്ണമായ ശബ്ദം ആദ്യം മുഴങ്ങുന്നത്...

‘അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ’

റിയാസ്അദ്ദേഹവും കാമുകിയുമാണ് ശയ്യയിൽ. ഇരുവരേയും സംബന്ധിച്ചിടത്തോളം നീണ്ടു പോയെന്നാൽ ആയുസ് തന്നെ ഒടുങ്ങിപ്പോകുമായിരുന്ന, അത്രയും തീക്ഷ്ണമായ ഒരു സുരതാനന്തര നിമിഷത്തിലേക്കാണ് നാടകം ഉണരുന്നത്.പ്രണയ തീവ്രതയാൽ കാമുകി, കഴിഞ്ഞു പോയ നിമിഷങ്ങളുടെ ആവേശം മുഴുക്കെ...

നാടക ശില്പശാല

കാസര്‍ഗോഡ് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നാടക നിര്‍മ്മാണ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 17 മുതല്‍ 26 വരെയാണ് ശില്പശാല.  പ്രകാശന്‍ കരിവെള്ളൂരിന്റെയും രതീഷ് അന്നൂരിന്റെയും നേതൃത്വത്തില്‍ ശില്പശാലയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച...
spot_imgspot_img