Homeനാടകം

നാടകം

ലോക്ഡൗണിൽ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാർത്തകൾ.

കേരളത്തിൽ ആദ്യമായി മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങിനെ നാടകങ്ങൾ നിർമ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ലോക നാടക വാർത്തകൾ എന്ന നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ...

വീണ്ടും വരുന്നു മഞ്ചാടിക്കുരു നാടകകളരി

റെഡ് യങ്‌സ് വെള്ളിമാടുകുന്ന് കഴിഞ്ഞ ആറുവർഷമായി സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി വീണ്ടുമെത്തുന്നു. നാടകകളരിയുടെ ഏഴാം സീസൺ ക്യാമ്പ് ഏപ്രിൽ 22 മുതൽ 28 വരെ വെള്ളിമാടുകുന്ന് പി എം ഒ സിയിൽ...

വേനലവധിക്ക് നാടക പഠനം

പട്ടേന ജനശക്തി സാംസ്ക്കാരിക വേദി വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 8, 9, 10 തീയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കുട്ടികളുടെ നാടക പഠനകളരി സംഘടിപ്പിക്കുന്നു. പ്രശസ്ത...

പ്രവാസി നാടകോത്സവം ജനുവരി ഒന്ന് മുതല്‍

കോഴിക്കോട്: ലോകമെന്പാടുമുള്ള മലയാളി പ്രവാസി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരളാ സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ‘ലോക കേരള സഭ’ യുടെ പ്രഥമ സമ്മേളനം ജനവരി 12, 13 തീയ്യതികളിലായി നിയമസഭാ മന്ദിരത്തില്‍ വെച്ച്...

കേരളപ്പിറവി ദിനത്തിൽ ഒറ്റാൽ പ്രദർശിപ്പിക്കുന്നു

കൊച്ചി: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊച്ചിയിലെ ടാഗോർ ലൈബ്രറിയിൽ ജയരാജിന്റെ ഒറ്റാൽ എന്ന അസാധാരണ ചലച്ചിത്രം പ്രദർശിപ്പിക്കുന്നു. ലൈബ്രറി ആരംഭിക്കുന്ന ടാഗോർ ടാക്കീസ് എന്ന ചലച്ചിത്ര കൂട്ടായ്മയുടെ തുടക്കമായാണ് ഒറ്റാൽ പ്രദർശിപ്പിക്കുന്നത്. മലയാളത്തിലുണ്ടായ മികച്ച...

‘നാടക്’ന്റെ അംഗത്വ വിതരണം സംഘടിപ്പിക്കുന്നു

കോഴിക്കോട്: നാടക പ്രവര്‍ത്തകരുടെ സംഘടനയായ 'നാടക്'ന്റെ അംഗത്വ വിതരണം സംഘടിപ്പിക്കുന്നു. ജില്ലയിലെ അംഗത്വ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 2ന് വൈകിട്ട് 4 മണിയ്ക്ക് നടക്കും. വിജി പെണ്‍കൂട്ട്...

ത്രിദിന അഭിനയ ശില്പശാല

എറണാകുളം: സിനിമ - നാടക അഭിനേതാവ് ഹിമ ശങ്കരിന്റെ നേതൃത്വത്തില്‍ ത്രിദിന അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 9ന് ഏലംകുളത്തെ അര്‍ദ്ധയില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഇന്റേണല്‍ ആക്ടിങിനെ കുറിച്ചാണ് ക്യാമ്പില്‍ ചര്‍ച്ച...

പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ

കോഴിക്കോടിന്റെ സന്പന്നമായ നാടക കാലത്തെ ഓർമിച്ചെടുക്കാതെ ഒരു സാംസ്‌കാരിക ചിന്ത നമുക്ക് അസാധ്യമാണ്. ദേശപ്പെരുമയ്‌ക്കൊപ്പം നാം കൂട്ടി വെച്ചത് നമ്മുടെ സ്വകാര്യ അണിയറയൊച്ചകളാണ്. ജീവിതത്തെ പകുത്തു വച്ച് നാടക വഴികളിൽ പരീക്ഷണങ്ങളുമായി അലഞ്ഞന്വേഷിച്ച...

പാലൈസ് – പാവനാടകം അവതരിപ്പിച്ചു

കാഞ്ഞങ്ങാട് : പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയുടെ പാലൈസ് എന്ന കവിതയെ ആസ്പദമാക്കി അരയി ഗവ.യു.പി.സ്കൂൾ കുട്ടികൾ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവിതയെ...

“ഉമ – ഹിമവാന്റെ പുത്രി ” ചിത്രീകരണം പൂർത്തിയായി.

സി.ടി.തങ്കച്ചൻകവിയും സത്യാന്വേഷിയുമായ ആനന്ദ ജ്യോതി സാക്ഷാൽകരിക്കുന്ന "ഉമ ഹിമവാന്റെ പുത്രി " എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കഴിഞ്ഞ ദിവസം ആനന്ദ ജ്യോതിയെ കണ്ടപ്പോഴാണ് തന്റെ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.' ഇന്ത്യയിലെ ആദ്യത്തെ...
spot_imgspot_img