HomeSCIENCE & TECH

SCIENCE & TECH

അപ്പോപ്പിന്നെ തേങ്ങയുടച്ച് റോക്കറ്റ് വിടുന്നതോ…?!!!

 വൈശാഖൻ തന്പിശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും, ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ...

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ബ്രിട്ടീഷ് പൗരനായ ഇദ്ദേഹം ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്നത് ഉള്‍പ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ...

കേരളത്തിന്റെ ശാസ്ത്ര പ്രതിഭ ഡോ.ഇ.സി.ജി. സുദര്‍ശന്‍ വിടപറഞ്ഞു

കേരളത്തിന്റെ ശാസ്ത്ര പ്രതിഭ ഡോ.ഇ.സി.ജി.സുദര്‍ശന്‍ അന്തരിച്ചു(86). അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം . ആല്‍ബര്‍ട്ട്   ഐന്‍സ്റ്റിന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച സുദര്‍ശന്റെ പേര് ഒന്‍പതു തവണ നോബല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.കോട്ടയം...

സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ’ 18

കണ്ണൂര്‍: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ'18 നവംബര്‍ 24ന് ആരംഭിക്കും. കണ്ണൂര്‍ ഗവണ്‍മെന്റ് മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂബിലി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൊക്കേഷണല്‍...

ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ശാസ്ത്രസാഹിത്യകൃതികളുടെ വിഭാഗത്തില്‍...

ഇനി നിങ്ങൾ മൂന്നുമീറ്റർ കള്ളിക്കുള്ളിൽ… മൂന്നു വാക്കിനുള്ളിൽ…!!!

ഫോണ് (മറുതലക്കൽ):"ഹെലോ, സർ,താങ്കൾക്ക് ഒരു കൊറിയർ വന്നിട്ടുണ്ട്. താങ്കളുടെ 3 word ലൊക്കേഷൻ ഒന്നു പറഞ്ഞു തരുമോ?" ഫോൺ ( ഇങ്ങേതലക്കൽ): "ലൊക്കേഷൻ note ചെയ്തോളൂ studio.laughably.willed" ഫോൺ (മറുതലക്കൽ ):"Thank you."(ഫോൺ കട്ട് ആവുന്നു) ലൊക്കേഷൻ ചോദിച്ചാൽ...

ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

മുത്തകുന്നം: എസ്. എന്‍. എം ട്രെയിനിംഗ് കോളേജിലെ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്ര വിഭ്യാഭ്യാസ പ്രചാരകനും ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി...

കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ശാസ്ത്രയാന്‍

35 പഠനവകുപ്പുകള്‍, ബോട്ടനിക്കള്‍ ഗാര്‍ഡന്‍,വാനനിരീക്ഷണകേന്ദ്രം, ടച്ച് ഫീല്‍ ഗാര്‍ഡന്‍, ബട്ടര്‍ഫ്ലൈ മ്യൂസിയം... ഇങ്ങനെ പലതുമുണ്ട് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍. സര്‍വകലാശാലയെ അടുത്തറിയാന്‍ പൊതുജനങ്ങള്‍ക്കും അവസരം. സാധാരക്കര്‍ക്ക് അപ്രാപ്യമായ ഈ വൈജ്ഞാനിക ശേഖരം സമൂഹത്തിലെ എല്ലാവര്‍ക്കുമായി 3...

പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു? പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?

വി.കെ.വിനോദ്പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു? പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്? സ്ഥിരമായി ഉന്നയിക്കപ്പെടാറുള്ള രണ്ട് ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത് .വളരെ സാധുവായ ചോദ്യങ്ങളാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് ചോദ്യങ്ങൾക്കും ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ അർത്ഥവും നിലനിൽപ്പും ഇല്ലെന്ന് മനസിലാക്കാൻ...

ആഭ്യന്തര വകുപ്പിന്റെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ

ആഭ്യന്തര വകുപ്പിന് കീഴിലുള്ള എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് ഫോറൻസിക് ലബോറട്ടറികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ഫോറൻസിക് പരിശോധനാ രംഗത്ത് നടപ്പിലാക്കിയതിനാലാണ് ബഹുമതി. 2018ൽ...
spot_imgspot_img