ഇന്നത്തെ ചന്ദ്രഗ്രഹണം അറിയേണ്ടതെല്ലാം

0
709

ഇന്ന് (ബുധന്‍) വൈകിട്ട് നടക്കുന്ന ചന്ദ്രഗൃഹണം, ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നിവയെ കുറിച്ച് പല അസത്യങ്ങളും പ്രചിരിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളും കൂടെയുണ്ട്. അവക്കുള്ള മറുപടിയും, ആ പ്രതിഭാസത്തെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വീഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here