കല്ലായി FM: ട്രെയിലര്‍ റിലീസും സംഗീത രാവും

0
397

എറണാകുളം: ശ്രീനിവാസന്‍ നായകന്‍ ആകുന്ന വിനീഷ് മില്ലീനിയം സംവിധാനം ചെയ്യുന്ന ‘കല്ലായി FM’ എന്ന റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസും സംഗീതരാവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 3 ശനി വൈകിട്ട് 4 മുതല്‍ 8 വരെ കുസാറ്റ് ക്യാമ്പസില്‍ വെച്ചാണ് പരിപാടി. ജയചന്ദ്രന്‍ നേതൃത്വം നല്‍ക്കുന്ന സംഗീത നിശയില്‍ പ്രമുഖര്‍ സംബന്ധിക്കുന്നു. സുനില്‍ ഷെട്ടി, ഇര്‍ഫാന്‍ പത്താന്‍, ശാഹിദ് റാഫി, ലാല്‍ ജോസ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here