HomePHOTO STORIES

PHOTO STORIES

പറയാതെ പറയുന്ന കഥകൾ

ദേശാന്തരങ്ങളിലെ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന അന്തരാത്മാവിന്റെ പറയാതെ പറയുന്ന കഥകൾ

ഇത്തിരി കുഞ്ഞന്മാർ

ഫോട്ടോസ്റ്റോറി ജിസ്ന. പി. സലാഹ് ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും ഹൃദയത്തോടൊപ്പം കൊണ്ടുനടക്കുന്നവൾ. നീണ്ടുനിവർന്നു കിടക്കുന്ന വിശാല സുന്ദരമായ പ്രകൃതി തന്നെയാണ് എന്റെ ഫ്രെയിമുകൾ....

പുതുമയിൽ മങ്ങിയ കാഴ്ചകൾ

ഫോട്ടോസ്റ്റോറിഅശ്വതി മഞ്ചക്കൽമാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

ഫോട്ടോ സ്റ്റോറി ജിഷ്ണു പ്രകാശ്ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ, പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌ തെരുവിന് മുഖങ്ങളായ് ഇരുട്ടിനു മിഴിയായവർ, കാറ്റിനോട് കടം വാങ്ങിയ ഇത്തിരി മണലിൽ ഉറങ്ങുന്നവർ, നിൽക്കുന്നിടം...

കോവിഡും ഞാനും

ഫോട്ടോ സ്റ്റോറിശ്രീകുമാർ ബി.ഇചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ് ഈ ഫോട്ടോഗ്രഫി എക്സിബിഷനെക്കുറിച്ച് എനിക്ക് പറയാനുള്ളത്. കോഴിക്കോട് നഗരവും കടൽത്തീരവുമൊക്കെയാണ് ഇതിലെ മിക്ക...

കൊൽക്കത്ത ; മാസ്കിനു മുൻപ്

ഫോട്ടോസ്റ്റോറിസുജീഷ് സുരേന്ദ്രൻസാമൂഹ്യ അകലം പാലിച്ചു തുടങ്ങുന്നതിനു മുൻപ്… മുഖങ്ങളിൽ മാസ്ക് കയറിയിരിപ്പുറപ്പിക്കുന്നതിനും മുൻപ്… മഹാമാരിപ്പെയ്ത്തിനും മുൻപ്… മനുഷ്യഗന്ധം നിറഞ്ഞു നിൽക്കുന്ന കൽക്കത്ത തെരുവിലൂടെ എന്തൊക്കെയോ തിരക്കുകളിൽപ്പെട്ട് ഒഴുകുന്നവർക്കിടയിൽ… കത്തുന്ന വെയിലിൽ ചിലവഴിച്ച നിമിഷങ്ങളുടെ ചിത്രപ്പകർപ്പുകൾ…...

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി മനു കൃഷ്ണൻഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സ്ഥലം : പാലക്കാട് അലനല്ലൂർ ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി വെച്ചിരിക്കുന്നു. അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രഫിയിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനും ഏറെ താൽപര്യം.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ഹുമയൂണിന്റെ ശവകുടീരം

PHOTOSTORIESഎബി ഉലഹന്നാൻഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ...

മുംബൈയിലെ സൈബീരിയൻ സീഗൾ

PHOTOSTORIES സുർജിത്ത് സുരേന്ദ്രൻമുംബൈ യാത്രയിലെ ഏറ്റവും ആവേശം കൊള്ളിച്ച ഒരു സമയമാണ് 'എലിഫന്റാ കേവ്സി'ലേക്കുള്ള ബോട്ട് യാത്ര. ഗേറ്റ് ഓഫ് ഇന്ത്യയുടെ തീരത്തുനിന്നും 10 കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ചരിത്രപ്രാധാന്യമുള്ള ഈ ദ്വീപിൽ എത്തിച്ചേരുക. നിരവധി...

ഒരു ഫോട്ടോഗ്രാഫറുടെ സഞ്ചാരം അഥവാ ക്യാമറയുടെ വഴി നടത്തങ്ങൾ


PHOTOSTORIES ദേവരാജ് ദേവൻആദ്യമേ പറയട്ടെ ഇതൊരു യാത്രാ വിവരണമല്ല, എന്റെ യാത്രയിൽ ഞാൻ കണ്ട ചില കാഴ്ചകളെ നിങ്ങൾക്ക് പരിചയപെടുത്തലാണ്.നമ്മൾ എല്ലാവരും യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ടാവും. പുസ്തകരൂപത്തിലുള്ള യാത്രാവിവരണങ്ങളെക്കാൾ മാസികകളിൽ ചിത്രങ്ങളോടുകൂടി വരുന്ന യാത്രാവിവരണങ്ങളോടാണ്...
spot_imgspot_img