HomePHOTO STORIES

PHOTO STORIES

എന്ന് ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്ത ജീവി

അരുൺ ഇൻഹംപൂർണത (perfection),  നിയമങ്ങൾ എന്നീ രണ്ടു വാക്കുകൾ കലയുമായി കൂട്ടിച്ചേർത്തു വായിക്കാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ കലാസൃഷ്ടികൾ ആത്യന്തികമായി എന്നെത്തന്നെ നിർവചിക്കുന്ന ഒന്നായിരിക്കണം. എന്നെ...

മലമുഴക്കം തേടി

ഫോട്ടോസ്റ്റോറിശ്രീഹരിസമയം നട്ടുച്ച ഒരു മണിയോട് അടുക്കുന്നു. നെല്ലിയാമ്പതിയിലെ ചെക് പോസ്റ്റിനടുത്ത് നിന്ന് കുറച്ചു മാറി കരടി എസ്റ്റേറ്റ് എന്ന കാട്ടിൽ അക്ഷമനായി അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. കോവിഡിന്റെ മടുപ്പൻ ദിനങ്ങൾക്ക് ശേഷം ഒന്ന്...

ചക്രങ്ങൾ തീർക്കുന്ന ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറിഅനീഷ് മുത്തേരിപ്രഭാതസവാരിക്കിടെ കൗതുകത്തിനായാണ് മണ്ണിൽ ചക്രങ്ങൾ തീർത്ത ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവയായിരുന്നു ഇവയിൽ പലതും എന്ന തിരിച്ചറിവ് ഇത്തരം സൃഷ്ടികളിലേക്ക് എന്നെ കൂടുതലടുപ്പിച്ചു. ജീവിതത്തിന്റെ നശ്വരതയും ക്ഷണിക...

ഒച്ച് ഇഴയുന്ന പോലെ

പ്രതാപ് ജോസഫ്ഒച്ചിഴയുന്നപോലെ എന്ന ഒച്ചവാക്കായിരിക്കണം ഒരു കൊച്ചിനെ ആദ്യമായി ഒച്ചിലേയ്ക്ക് എത്തിച്ചിട്ടുണ്ടാവുക. സത്യത്തിൽ ഒച്ചും ഒച്ചയും തമ്മിൽ ഭാഷയിലല്ലാതെ മറ്റൊരു ബന്ധവുമില്ല. പറഞ്ഞുവരുന്നത് ഒച്ചുകളെയും ഫോട്ടോകളെയും കുറിച്ചാണ്. സിനിമ ശബ്ദവും ദൃശ്യവുമാണെങ്കിൽ ഫോട്ടോഗ്രഫി...

കൊതുക് പറഞ്ഞുവിട്ട ഒരു ആലപ്പുഴ ബോട്ട് യാത്ര… അതും വെറും 18 രൂപക്ക്…!!!

PHOTOSTORIES എബി ഉലഹന്നാൻകൊതുക് കുത്തിപ്പൊക്കി ഉറക്കം നഷ്ടപ്പെട്ട് അട്ടം നോക്കിക്കിടന്ന ഒരു വെളുപ്പാൻ കാലത്ത് മനസിലേക്ക് പൊട്ടിവീണ ആശയം ആയിരുന്നു എങ്ങിപ്പിന്നെ എങ്ങോട്ടെങ്കിലും വിട്ടാലോന്ന്..സമയം 5 മണിആവുന്നതേ ഉള്ളൂ. കുറേനാളായി മനസിൽ കയറിക്കൂടിയ ആലപ്പുഴ...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ"ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു".ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

മൂന്നാംകിട പൗരന്‍

(Photo Story)ശ്രീരാജ് കുഞ്ഞുമോന്‍കടലിരമ്പങ്ങളെ ഹൃദയത്തുടിപ്പിനോപ്പം ചേര്‍ത്തുവച്ച ജനത.കടലില്‍ നിന്ന് അകന്നു പോകുമ്പോള്‍ ശരീരത്തിലെ ഒരു അവയവം തന്നെ പറിച്ചു മാറ്റുന്നതിന്റെ വേദന ഉള്ളിലൊതുക്കുകയാണ് ഇപ്പോള്‍.കടലില്‍ നിന്നകന്നു പോയപ്പോള്‍ ഈ കടലിന്റെ ശബ്ദം കേള്‍ക്കാതെ...

പച്ചയായ ജീവിതങ്ങൾ

ഫോട്ടോ സ്റ്റോറിശാന്തി കൃഷ്ണനമ്മുടെ വഴികളും അതിരുകളും ചുറ്റുപാടുകളും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. അതിൽ നമുക്ക് ചുറ്റിലും കാണുന്ന പച്ചയായ കുറച്ച് ജീവിതങ്ങൾ ആണ് ഇവയെല്ലാം . പച്ച നിറത്തിന്റെ വിവിധതരം കാഴ്ചകൾ  

ജനാലവിചാരങ്ങൾ

ഫോട്ടോസ്റ്റോറി ജിൻസ് ജോൺ എപ്പോഴും തോന്നിയിട്ടുണ്ട്, നൂറുകണക്കിന് മനുഷ്യരെ മാത്രമല്ല, അവരുടെ വികാര- വിചാരങ്ങളെയും സ്വപ്നങ്ങളെയും ആശകളെയും ആശങ്കകളെയുമെല്ലാം ചുമന്നുകൊണ്ടാണ് തീവണ്ടികൾ കുതിക്കുന്നതെന്ന്. ഇന്ത്യയിലെ തീവണ്ടികൾ പ്രത്യേകിച്ചും. വൈവിധ്യത്തെ എല്ലാ അർത്ഥത്തിലും അവ ഉൾക്കൊള്ളുന്നു. നാനാവിധ...

പിലിഗിരി… പിലിഗിരി… പിലിഗിരി

ഫോട്ടോ സ്റ്റോറി നിഹാൽ ജബിൻലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി...പിലിഗിരി...പിലിഗിരി...”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ...
spot_imgspot_img