HomeNEWS

NEWS

അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം, കൃതികൾ ക്ഷണിക്കുന്നു

കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തുന്ന പതിനൊന്നാമത് അയനം - എ.അയ്യപ്പൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11111...

പി.എൻ ദാസ് അനുസ്മരണം ജൂലൈ 30ന്

അന്തരിച്ച എഴുത്തുകാരനും, അധ്യാപകനും, പ്രകൃതി ചികിത്സകനുമായ പി എൻ ദാസ് അനുസ്മരണ ചടങ്ങ് ചാവറ കൾചറൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്നു. ജൂലൈ 30 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന അനുസ്മരണ ചടങ്ങിൽ...

സീരിയല്‍ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ...

സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ വെന്റിലേറ്ററില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂറിനുേശഷമേ...

വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌കാരം; സൗബിന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി സൗബിന്‍ ഷാഹിറിനെയും (ഇലവീഴാപൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും(ജയ ജയ ജയഹോ)തിരഞ്ഞെടുത്തു.നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം....

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം(85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാറോപ്പടിയിലെ വസതിയിലായിരുന്നു അന്ത്യം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്ന റംല കഥാപ്രസംഗ കലയിലും മികവും തെളിയിച്ചിട്ടുണ്ട്.ആലപ്പുഴ...

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് ദീപ ധന്‍രാജിന്

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സംവിധായകയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപ ധന്‍രാജിന്. രണ്ടുലക്ഷം രൂപയും...

എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

കൊച്ചി : എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതാദ്യമായാണ് കൊച്ചി...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎസ് സച്ചിദാന്ദമൂര്‍ത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിലയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ദ് വീക്കിന്റെയും മലയാള മനോരമയുടേയും ഡല്‍ഹി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.1982ലാണ്...

‘സ്ത്രീവിരുദ്ധ പ്രയോഗങ്ങള്‍’ തിരുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതി വിധികളിലും രേഖകളിലും പതിവായി കടന്നുകൂടുന്ന സ്ത്രീവിരുദ്ധ പ്രയോഗങ്ങളും വിശേഷണങ്ങളും ഒഴിവാക്കാന്‍ കൈപ്പുസ്തകവുമായി സുപ്രീംകോടതി. സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക നിലപാടുകള്‍ പൊളിച്ചെഴുതുന്ന 30 പേജുള്ള പുസ്തകം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുറത്തിറക്കി....
spot_imgspot_img