HomeNEWS

NEWS

കേരളഗാനം: രചനകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: കേരളത്തിന് സ്വന്തമായി ഒരു 'കേരളഗാനം' വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കേരളസാഹിത്യ അക്കാദമി കേരളഗാനത്തിനുതകുന്ന രചനകളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങള്‍ ഇവ പ്രതിഫലിപ്പിക്കുന്നതും മൂന്നു മിനിറ്റില്‍ ആലപിച്ചു തീര്‍ക്കാവുന്നതുമായ...

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്‌കെ വസന്തന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്‌കെ വസന്തന്. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്‌കെ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി...

ഗോത്രകര്‍ഷകയ്ക്ക് സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഗോത്ര കര്‍ഷകയ്ക്ക്. വിതുര മണിതൂക്കി ഗോത്രവര്‍ഗ കോളനിയിലെ പടിഞ്ഞാറ്റിന്‍കര കുന്നുംപുറത്ത് വീട്ടില്‍ പരപ്പിയ്ക്കാണ്...

സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്‌കൂൾ

തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു...

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന...

എഴുത്തുകാരി ദേവകി നിലയങ്ങോട്‌ അന്തരിച്ചു

തൃശ്ശൂര്‍: നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശ്ശൂര്‍ തിരൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. 1928ല്‍ പൊന്നാനിക്കടുത്തെ പകരാവൂര്‍ മനയിലാണ് ദേവകി...

സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായുടെ പേരിലുള്ള സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം....

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം 28 മുതൽ

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സെപ്റ്റംബർ 28, 29 തിയ്യതികളിൽ തൃശ്ശൂർ ഗവ. മോഡൽ ബോയ്‌സ്, ഗേൾസ് എന്നിവിടങ്ങളിൽ നടക്കും. കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് തൃശ്ശൂർ മോഡൽ...

രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം നാനോടെക്‌നോളജിയിലെ ഗവേഷണത്തിന്

സ്റ്റോക്കോം: 2023ലെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. മൗംഗി ജി. ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി, യുഎസ്എ), അലക്‌സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവര്‍ക്കാണ് പുരസ്‌കാരം. നാനോടെക്‌നോളിയിലെ...

വി കെ എം കുട്ടി അന്തരിച്ചു

കവിയും നിരൂപകനുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി - 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ മകനാണ്. കാരക്കക്കാറ്റ് എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യമാര്‍: ആയിഷ തറമ്മണ്ണില്‍, ഫാത്തിമ...
spot_imgspot_img