HomeNEWS

NEWS

സംസ്കൃതി ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

സംസ്‌കൃതി പുല്ലൂർ സാംസ്‌കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ 'വി കോമൻ മാസ്റ്റർ സ്മാരക' ചെറുകഥാ പുരസ്‌കാരത്തിന് നോവലിസ്റ്റ് അജിജേഷ് പച്ചാട്ട് അർഹനായി. മലപ്പുറം പള്ളിക്കാൽ സ്വദേശിയായ അജിജേഷിന്റെ "ചെന്നായവേട്ട" എന്ന കഥയാണ് പുരസ്‌കാരത്തിന് അർഹമായത്....

ചിത്രരചന മത്സരം

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍.പി, യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 20 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് ഒരു വിഭാഗത്തില്‍ ഒരു...

പ്രഥമ സൗര്യദൗത്യം ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു

ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിക്ഷേപിച്ചു. പകല്‍ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി -...

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് വിശ്വസുന്ദരി

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72-ാമത് മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലില്‍ നിന്നൊരാള്‍ വിശ്വസുന്ദരിയാകുന്നത്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സ്ലിഡ് രണ്ടാം സ്ഥാനവും ഓസ്‌ട്രേലിയയുടെ മൊറയ വില്‍സണ്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ...

അയനം-സി വി ശ്രീരാമന്‍ കഥാപുരസ്‌കാരം വി കെ ദീപയ്ക്ക്

മലയാളത്തിലെ പ്രിയ കഥാകാരന്‍ സി വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പതിനാലാമത് അയനം - സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം വി.കെ.ദീപയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച 'വുമണ്‍ ഈറ്റേഴ്‌സ്' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 11,111- രൂപയും പ്രശസ്തിപത്രവും...

സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്

സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന് സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്. മുൻ തടവുകാർ, നല്ല നടപ്പുകാർ, വിചാരണത്തടവുകാർ, കുറ്റാരോപിതർ എന്നിവരുടെ കുടുംബസാമൂഹിക പുനസംയോജനത്തിനു ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവർക്കു മാർഗനിർദ്ദേശം നൽകുന്നതിനുമാണ്...

അന്താരാഷ്ട്ര നാടകോത്സവം : തിയ്യതി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയുമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക്...

മിലന്‍ കുന്ദേര അന്തരിച്ചു

ന്യൂഡല്‍ഹി: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് (The Unbearable Lightness of Being) എന്ന പ്രശസ്ത...

ക്രിക്കറ്റിനെക്കുറിച്ച് അനുഷ്‌കയ്ക്കും അതിയയ്ക്കും എന്തെങ്കിലും അറിയുമോ? സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയ്ക്കും അതിയ ഷെട്ടിക്കുമെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.കളിക്കിടെ സ്‌ക്രീനില്‍ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ച...

എസ് സോമനാഥിന് കര്‍ണാടക സര്‍ക്കാറിന്റെ ആദരം; കന്നഡ രാജ്യോത്സവ പുരസ്‌കാരം ഇന്ന് സമ്മാനിക്കും

ഐ എസ് ആര്‍ ഒ മേധാവിയും മലയാളിയുമായ എസ് സോമനാഥിന് കര്‍ണാടക സര്‍ക്കാരിന്റെ 'കന്നഡ രാജ്യോത്സവ പുരസ്‌കാരം'. കര്‍ണാടക പിറവി ദിനമായ നവംബര്‍ 1 ന് സര്‍ക്കാര്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്. കര്‍ണാടക സര്‍ക്കാരിന്റെ...
spot_imgspot_img