HomeNEWS

NEWS

എംടിക്ക് നിയമസഭാ അവാര്‍ഡ്; നവംബര്‍ രണ്ടിന് സമ്മാനിക്കും

തിരുവനന്തപുരം: സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ നിയമസഭ അവാര്‍ഡ് എംടി വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ രണ്ടിന് നിയമസഭ അന്താരാഷാട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍...

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അന്ത്യം. ചികിത്സയ്ക്ക് ആവശ്യമായ തുക സ്വരുക്കൂട്ടാൻ സോഷ്യൽ...

വിഖ്യാത പോപ് ഗായകന്‍ ടോണി ബെന്നറ്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്: എട്ട് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോപ് ഗായകന്‍ ടോണി ബെന്നറ്റ് (ആന്റണി ഡൊമിനിക് ബെനഡെറ്റോ) (96) അന്തരിച്ചു. ഏഴ് വര്‍ഷമായി ആല്‍ഷെയ്‌മേഴ്‌സ് രോഗ ബാധിതനായിരുന്നു. സമഗ്ര സംഭാവനയ്ക്കടക്കം 20 ഗ്രാമി അവാര്‍ഡ്...

കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടന്‍ കുണ്ടറ ജോണി (67) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.1979ല്‍ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍...

പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം വൈശാഖന്

കോഴിക്കോട്: ഖത്തര്‍ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ ബഷീര്‍ പുരസ്‌കാരം എഴുത്തുകാരന്‍ വൈശാഖന്. 50,000 രൂപയും ആര്‍ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.എം ടി വാസുദേവന്‍ നായര്‍...

ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്

കോഴിക്കോട്: 2020ലെ ഡോ. ജി ശ്രീജിത് സ്മാരക വൈജ്ഞാനിക മലയാളം പുരസ്‌കാരം സി എം മുരളീധരന്‍ രചിച്ച 'ഭാഷാസൂത്രണം പൊരുളും വഴികളും മലയാളത്തിന്റെ നാളെ ചര്‍ച്ചകള്‍ക്കൊരാമുഖം' എന്ന കൃതിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ് സിനിമാതാരം വിശാല്‍. ചെന്നൈയില്‍ മഴവെള്ളം ഒലിച്ചുപോകാനുള്ള ഡ്രെയിനേജ് സംവിധാനം ഉണ്ടായിട്ടും നഗരം വെള്ളത്തില്‍...

ടി. എ. റസാഖ് അനുസ്മരണം

തിരക്കഥാകൃത്ത് ടി. എ റസാഖിനെ ജന്മനാടായ കൊണ്ടോട്ടി അനുസ്മരിക്കുന്നു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിക്ക്, 'രാപ്പകൽ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 28 ന്, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം...

കഥാകൃത്ത് എം സുധാകരന്‍ അന്തരിച്ചു

വടകര: നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരന്‍(65) അന്തരിച്ചു. വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു. വടകര ചെറുശ്ശേരി റോഡില്‍ കൃരയിലാണ് താമസം. ചൊവ്വ പകല്‍ 12.45ഓടെ വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സര്‍വീസില്‍...

സ്വവര്‍ഗ വിവാഹം നിയമപരമാക്കല്‍: 4 പ്രത്യേക വിധികള്‍; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര...
spot_imgspot_img