HomeNEWS

NEWS

സി രഞ്ജുമോളുടെ ആദ്യ ശില്പ പ്രദര്‍ശനം ‘കനല്‍ വെളിച്ച’ത്തിന് കോഴിക്കോട് വേദിയാകും

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സി രഞ്ജു മോളുടെ ആദ്യ ശില്പ പ്രദര്‍ശനം 'കനല്‍ വെളിച്ചം' കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ശനിയാഴ്ച ആരംഭിക്കും. സമകാലിക ഏകാംഗസംഘ പ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം....

സിനിമ താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവന്‍ ഹനീഫ്(61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയില്‍ മേക്കപ്പിടുന്ന മണവാളന്റെ വേഷം...

രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 25ന്

തിരുവനന്തപുരം: രാജാ രവിവര്‍മയുടെ അമൂല്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച രാജാ രവിവര്‍മ ആര്‍ട്ട് ഗ്യാലറി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം മ്യൂസിയത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍...

വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: നാടകനടനും ആദ്യകാല മലയാള ചലച്ചിത്രങ്ങളിലെ നായകനടനുമായിരുന്ന വര്‍ഗീസ് കാട്ടിപ്പറമ്പന്‍(89) അന്തരിച്ചു. ഇന്ന് പകല്‍ 3.30 വരെ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ജംഗ്ഷനിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പകല്‍ നാലിന് തൃപ്പൂണിത്തുറ സെന്റ്...

കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യക്യാമ്പ്

കോഴിക്കോട്: ഫാറൂഖ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ കലാസാഹിതി, എഴുത്തുകാരായ കലാശാലാ വിദ്യാര്‍ഥികള്‍ക്കായി 'ടാലന്റ്‌റെഡ്' സംസ്ഥാന സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 26, 27, 28 തീയതികളില്‍ ഫാറൂഖ് കോളേജിലാണ് ക്യാമ്പ്. മുന്‍നിര എഴുത്തുകാരും...

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തൃശ്ശൂര്‍: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍...

ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക

കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച 'കരുതൽ...

വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം ഒരുങ്ങുന്നു

ഫറോക്ക്: വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 29 വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തിന ഉചിതമായ സ്മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ വൈലാലില്‍ വീടെത്തുന്നതിന് മുമ്പായി ബിസി റോഡരികിലാണ് 'ആകാശ മിഠായി' എന്ന പേരില്‍...

പോസ്റ്റ് പിന്‍വലിച്ചിട്ടില്ല; മാധ്യമങ്ങള്‍ക്ക് പ്രത്യേക അജന്‍ഡ- സച്ചിദാനന്ദന്‍

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ എംബ്ലം വെച്ചതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത് പിന്‍വലിച്ചുവെന്ന വാര്‍ത്ത നുണയാണെന്ന് സച്ചിദാനന്ദന്‍.എന്തുകൊണ്ടാണ് നമ്മുടെ ചില പത്രങ്ങള്‍ ഇങ്ങനെയായത്? ഞാനൊരു...

വിഖ്യാത പോപ് ഗായകന്‍ ടോണി ബെന്നറ്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്: എട്ട് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോപ് ഗായകന്‍ ടോണി ബെന്നറ്റ് (ആന്റണി ഡൊമിനിക് ബെനഡെറ്റോ) (96) അന്തരിച്ചു. ഏഴ് വര്‍ഷമായി ആല്‍ഷെയ്‌മേഴ്‌സ് രോഗ ബാധിതനായിരുന്നു. സമഗ്ര സംഭാവനയ്ക്കടക്കം 20 ഗ്രാമി അവാര്‍ഡ്...
spot_imgspot_img