HomeNEWS

NEWS

സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ (35) തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമൊത്തായിരുന്നു വാടക ഫ്‌ളാറ്റിലായിരുന്നു താമസം.സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍...

‘വർണ്ണപ്പകിട്ട് 2022’ – ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം- 'വർണ്ണപ്പകിട്ട് 2022' ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാൻസ് വ്യക്തികളുടെ...

ക്രിക്കറ്റിനെക്കുറിച്ച് അനുഷ്‌കയ്ക്കും അതിയയ്ക്കും എന്തെങ്കിലും അറിയുമോ? സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയ്ക്കും അതിയ ഷെട്ടിക്കുമെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.കളിക്കിടെ സ്‌ക്രീനില്‍ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ച...

നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റ്

നാടൻ കലകളിൽ പരിശീലനം നേടുന്ന, 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ...

ചലച്ചിത്ര നിര്‍മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ.എസ്.ബൈജു പണിക്കര്‍(59) അന്തരിച്ചു.വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ 'ഒരു മെയ്മാസ പുലരിയില്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്....

പാചകം വിറകടുപ്പിലാണോ? അര്‍ബുദം മുതല്‍ ക്ഷയംവരെ എന്തിനും സാധ്യതയെന്ന് ഡബ്‌ള്യു.എച്ച്.ഒ

ന്യൂഡല്‍ഹി: വിറക്, കാര്‍ഷികാവശിഷ്ടങ്ങള്‍, കല്‍ക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്‌ള്യു.എച്ച്.ഒ.). ഇത്തരം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള പാചകം ഗാര്‍ഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ പാചകത്തിന് ബദല്‍സംവിധാനങ്ങള്‍ കണ്ടെത്തണമെന്ന...

ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു

മലയാളസിനിമയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു) അന്തരിച്ചു. 44 വയസായിരുന്നു. അലൻസിയറും സണ്ണി വെയ്‌നും വേഷമിട്ട 'അപ്പൻ" എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നതിനിടെ അസുഖബാധിതനായ പപ്പു, ചികിത്സക്കിടെ ആണ് അന്തരിച്ചത്.ബോളിവുഡ് ചിത്രമായ...

‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....

ഗോത്രകലായാത്രയ്ക്ക് തുടക്കമായി

കലാസമൂഹത്തിന് കൈത്താങ്ങൊരുക്കുന്ന മഴമിഴി മൾട്ടീമീഡിയ മെഗാസ്ട്രീമിംങിന്റെ ഗോത്രയാത്രയ്ക്ക് അഗസ്ത്യവനത്തിൽ തുടക്കമായി. കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങൾക്കൊപ്പം സംസ്ഥാനത്തെ വിവിധ  ആദിവാസി ഊരുകളിൽ ചെന്ന് ഗോത്രകലകൾ തനിമയോടെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് അഗസ്ത്യവനത്തിലെ ഊരുകളിൽ ഗോത്രകലകളുടെ ചിത്രീകരണം...

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആൻറണി അന്തരിച്ചു.

പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലുമണിക്ക് കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ...
spot_imgspot_img